മേടം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു.
ഇടവം: കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, ധനനഷ്ടം, യാത്രാപരാജയം ഇവ കാണുന്നു.
മിഥുനം : കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം: കാര്യപരാജയം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
കന്നി: കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, യാത്രാതടസ്സം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
തുലാം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, നേട്ടം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ധനു: കാര്യതടസ്സം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, ധനതടസ്സം ഇവ കാണുന്നു.
മകരം: കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, നഷ്ടം, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വായ്പാശ്രങ്ങൾ തടസ്സപ്പെടാം.
കുംഭം: കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, കലഹം, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക