അറസ്റ്റിൽ

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി;  മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി; മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ പിന്‍വലിച്ചെന്ന് കാട്ടി വീട്ടമ്മയുടെ മൊബൈല്‍ ഫോണിലേക്ക് ബാങ്ക് അധികൃതരുടെ സന്ദേശം എത്തി. എന്നാല്‍ താന്‍ ...

ജോലി വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു

ജോലി വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു

തിരുവനന്തപുരം: യുവതിക്ക് ജോലി വാഗ്ദാനം നല്‍കി പ്രലോഭിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച്‌ കടന്നു കളഞ്ഞ യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം കരിമ്പുകോണം സ്വദേശി ശരത് ...

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

പിഞ്ചു കു​ഞ്ഞി​നെ നി​ല​ത്ത​ടി​ച്ചു കൊ​ന്ന പിതാവ് അറസ്റ്റിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പിതാവ് നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് നി​ല​ത്ത​ടി​ച്ചു കൊ​ന്നു. ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ട്ടി​യെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ...

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റഫോമിനു സമീപം റോഡില്‍ ...

ഉപജില്ലാ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം: ഒന്‍പത് പേർ അറസ്റ്റിൽ

ഉപജില്ലാ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം: ഒന്‍പത് പേർ അറസ്റ്റിൽ

ന്യൂമാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹൃത്വിക് രാജ് (14) ഉപജില്ലാതല നീന്തല്‍ മത്സരത്തിനിടെ മുങ്ങിമരിച്ച സംഭവത്തില്‍ തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് ...

വി.കെ. ശ്രീരാമൻ മരിച്ചതായി പ്രചാരണം: ഒരാൾ അറസ്റ്റിൽ

വി.കെ. ശ്രീരാമൻ മരിച്ചതായി പ്രചാരണം: ഒരാൾ അറസ്റ്റിൽ

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് പിടികൂടി. കോഴിക്കോട് കോവൂർ ആമാട്ട്മീത്തൽ വീട്ടിൽ ബഗീഷി(30)നെയാണ് അറസ്റ്റ് ചെയ്‌തത്‌. ...

Page 4 of 4 1 3 4

Latest News