അറസ്റ്റിൽ

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

സഹോദരിയുടെ മകളായ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; പതിനാറുകാരൻ അറസ്റ്റിൽ

ലക്നൗ: സഹോദരിയുടെ മകളായ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ. യുപിയിലെ ഹമിർപുർ ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം. കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഡിയോറി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തന്നെ വിവാഹം ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

സഹോദരന്റെ ഭാര്യയുമായി 21കാരന് വഴിവിട്ട ബന്ധം ; സത്യങ്ങള്‍ പുറത്തു പറയുമെന്ന് പേടി, ഏഴുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച 21കാരൻ അറസ്റ്റിൽ

ഭുവനേശ്വർ: ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ അമ്മാവനായ 21കാരൻ അറസ്റ്റിൽ. ഒഡിഷയിലെ ബാലസോറിലാണ് സംഭവം. ഒരു കുളത്തിനടുത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റിൽ

മൂന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. തമിഴ്നാട് ഒട്ടൻഛത്രം സ്വദേശിയായ കെ.ശിവ എന്നയാളാണ് അറസ്റ്റിലായത്. പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ഇയാൾ കടന്നു പിടിച്ചെന്നാണ് ...

നെയ്യാര്‍ഡാമിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ ഗിര്‍ വനത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ എത്തിക്കും

സിംഹങ്ങളെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ചു; കൗമാരക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഗുജറാത്തിലെ ഗിർവനത്തിൽ രണ്ട് സിംഹങ്ങളെ ബൈക്കിൽ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബുധനാഴ്ചയാണ് ഇരുവരെയും ...

ഭാര്യ ജോലിക്ക് പോയതിന്റെ ദേഷ്യം തീർക്കാൻ ആസിഡ് ആക്രമണം;  ഭർത്താവും സുഹൃത്തും അറസ്റ്റിൽ 

ഭാര്യ ജോലിക്ക് പോയതിന്റെ ദേഷ്യം തീർക്കാൻ ആസിഡ് ആക്രമണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ 

ഭാര്യ ജോലിക്ക് പോയതിന്റെ ദേഷ്യം തീർക്കാൻ ആസിഡ് ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റിൽ. ഇയാൾക്ക് ആസിഡ് എത്തിച്ച് നൽകിയ സുഹൃത്തിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ...

ഈജിപ്ഷ്യൻ പിരമിഡിന് മുന്നിൽ ‘അശ്ലീല’ ഫോട്ടോഷൂട്ട്; മോഡൽ സൽമ അൽ ഷിമി അറസ്റ്റിൽ

ഈജിപ്ഷ്യൻ പിരമിഡിന് മുന്നിൽ ‘അശ്ലീല’ ഫോട്ടോഷൂട്ട്; മോഡൽ സൽമ അൽ ഷിമി അറസ്റ്റിൽ

ഈജിപ്ഷ്യൻ സൂപ്പർ മോഡലും ഇൻസ്റ്റാഗ്രാം സെൻസേഷനുമായ സൽമ അൽ ഷിമിയെ അറസ്റ്റ് ചെയ്തു. കെയ്റോക്ക് സമീപം ജോസറിൽ പിരമിഡിന് മുന്നിൽ മോശമായ രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന് ...

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ. പരപ്പനങ്ങളാടി സ്വദേശികളായ മുഹമ്മദ് അകിബ്, റസൽ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സുഹൃത്തുക്കളിലൊരാളുടെ ...

സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി; ഹസിന്റെ പരാതി; ജോലിക്കാരിയുടെ മകൻ അറസ്റ്റിൽ  

സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി; ഹസിന്റെ പരാതി; ജോലിക്കാരിയുടെ മകൻ അറസ്റ്റിൽ  

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ 25 വയസ്സുകാരന്‍ അറസ്റ്റിൽ. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി യുവാവ് ഹസിൻ ...

അടിവസ്ത്രത്തിനുള്ളിൽ എപ്പോഴും ആയുധം; സ്കൂട്ടർ യാത്രക്കാരെ കൊള്ളയടിച്ച് സ്കൂട്ടറും പണവും അപഹരിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ

അടിവസ്ത്രത്തിനുള്ളിൽ എപ്പോഴും ആയുധം; സ്കൂട്ടർ യാത്രക്കാരെ കൊള്ളയടിച്ച് സ്കൂട്ടറും പണവും അപഹരിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ

ഇരവിപുരം: മയക്കു മരുന്ന് കടത്തുന്നതിനായി സ്കൂട്ടർ യാത്രക്കാരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും അവരുടെ കൈയ്യിലുള്ള പണം കൊള്ളയടിച്ച ശേഷം സ്കൂട്ടറുമായി കടക്കുന്ന മൂന്നംഗസംഘത്തെ ഇരവിപുരം പൊലീസ് സാഹസികമായി ...

വനിത എസ്‌ഐ യെ കയ്യേറ്റം ചെയ്ത അഭിഭാഷകൻ അറസ്റ്റിൽ

വനിത എസ്‌ഐ യെ കയ്യേറ്റം ചെയ്ത അഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം : വനിത എസ് ഐയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനായ വിപിൻ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമപുരത്ത് വച്ചായിരുന്നു ...

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിലായി. അറസ്റ്റിലായത് മഞ്ഞപ്ര സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി അജയ് രാജാണ്. കഴിഞ്ഞ ദിവസം ആലുവ കോമ്പാറയിൽ വ്യാജ ...

സ്വന്തം അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; മകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയം; വിവാഹവാഗ്ദാനം നൽകി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തിച്ച് പീഡനം, യുവതി ഗർഭിണിയായതോടെ മുങ്ങാൻ ശ്രമിച്ച പത്തൊൻപതുകാരൻ അറസ്റ്റിൽ

കോട്ടയം: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി മാസങ്ങളായി ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊന്പതുകാരൻ അറസ്റ്റിൽ. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ് മണര്‍കാട് ...

കണ്ണൂർ പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പയ്യന്നൂർ : കണ്ണൂരിൽ പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാങ്കോല്‍ പാപ്പരട്ടയിലെ പടിഞ്ഞാറെ വീട്ടില്‍ പ്രശോഭിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ. ...

കൊച്ചിയില്‍ കോവിഡ് സമൂഹവ്യാപനം ഇല്ലെന്ന് കലക്ടര്‍;ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല, നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു ,കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

നിരോധനാജ്ഞ ലംഘനം: സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍, 24 പേര്‍ അറസ്റ്റിൽ

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ഏഴ്, പാലക്കാട് ...

ചെല്ലങ്കാവ് വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ, മദ്യമെന്ന് പറഞ്ഞ് കൊണ്ടുവന്നത് പൂട്ടിക്കിടന്ന സോപ്പ് ഫാക്ടറിയിൽ സൂക്ഷിച്ച സ്പിരിറ്റ്

ചെല്ലങ്കാവ് വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ, മദ്യമെന്ന് പറഞ്ഞ് കൊണ്ടുവന്നത് പൂട്ടിക്കിടന്ന സോപ്പ് ഫാക്ടറിയിൽ സൂക്ഷിച്ച സ്പിരിറ്റ്

പാലക്കാട്: ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വിഷമദ്യം കഴിച്ച് 5 പേർ മരിക്കാനിടയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവ് കോളനിയിലേക്ക് മദ്യമെന്ന ...

പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിൽ ആണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. ഇവിടത്തെ ...

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപയ്ക്ക് ബിരിയാണി വില്പന നടത്തിയ കടയുടമ അറസ്റ്റിലായി. കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് കടയുടമ പരസ്യം നൽകിയത്. ഇതോടെ കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ...

അന്തിക്കാട് നിതിൻ വധക്കേസ്: രണ്ട് പേർ കൂടി  അറസ്റ്റിൽ

അന്തിക്കാട് നിതിൻ വധക്കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

അന്തിക്കാട്: അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് പിടിയിലായത്. നിധിന്‍ കൊല്ലപ്പെട്ട ശേഷം പൊള്ളാച്ചിയിലേക്ക് ...

കൊച്ചിയിൽ കാമുകിയെ ശല്യം ചെയ്തു എന്ന പേരിൽ കാമുകനും സംഘവും ചേർന്ന് യുവാവിനെ തല്ലിക്കൊന്ന സംഭവം; മൂന്നുപേർ കൂടി അറസ്റ്റിൽ

കൊച്ചിയിൽ കാമുകിയെ ശല്യം ചെയ്തു എന്ന പേരിൽ കാമുകനും സംഘവും ചേർന്ന് യുവാവിനെ തല്ലിക്കൊന്ന സംഭവം; മൂന്നുപേർ കൂടി അറസ്റ്റിൽ

കൊച്ചി: വൈപ്പിന്‍ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച്‌ റോഡില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി അയ്യമ്ബിളളി മംഗലപ്പിള്ളി വിട്ടില്‍ മനു ...

കാമുകിയെ ഇറക്കിക്കൊണ്ടുവന്നു, വിവാഹത്തിനു താലി വാങ്ങാൻ പിടിച്ചുപറി

കാമുകിയെ ഇറക്കിക്കൊണ്ടുവന്നു, വിവാഹത്തിനു താലി വാങ്ങാൻ പിടിച്ചുപറി

കാമുകിയെ വിവാഹം കഴിക്കുന്നതിനു താലിമാല വാങ്ങുന്നതിനു കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ...

വെഞ്ഞാറമൂട് ഇരട്ടക്കൊലകേസിൽ   ഒളിത്താവളം ഒരുക്കിയ സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലകേസിൽ ഒളിത്താവളം ഒരുക്കിയ സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ ...

അങ്കമാലിയിൽ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങി നൽകിയ ഫോൺ തട്ടിയെടുത്ത് വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റിൽ

അങ്കമാലിയിൽ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങി നൽകിയ ഫോൺ തട്ടിയെടുത്ത് വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റിൽ

അങ്കമാലി: മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) ...

ബെംഗളൂരു നഗരത്തിൽ പൊലീസ് വെടിവയ്‌പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ

ബെംഗളൂരു നഗരത്തിൽ പൊലീസ് വെടിവയ്‌പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ

ബെംഗളൂരു നഗരത്തിൽ പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ. പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് ...

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് കാമുകനോടൊപ്പം ജീവിക്കാനാണെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ തുടർച്ചയായി മാതാപിതാക്കളെ ചോദ്യം ചെയ്തു ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

കൊല്ലം ∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവുമായി വിദ്യാർഥി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ചടയമംഗലം പൊലീസാണ് ഇവരെ അറസ്റ്റു ...

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. കെ.എസ്‌.യു നേതാവിന് ഹോസ്റ്റലില്‍ മര്‍ദനമേല്‍ക്കുകയും തുടര്‍ന്ന് കെ.എസ്‌.യു - എസ്.എഫ്‌.ഐ സംഘര്‍ഷം ...

അധ്യാപികയെ അസഭ്യം വിളിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

അധ്യാപികയെ അസഭ്യം വിളിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഒറ്റപ്പാലം: അര ദിവസത്തെ അവധി ചോദിച്ച അധ്യാപികയെ അറപ്പുളവാക്കുന്നതരത്തില്‍ അസഭ്യം വിളിച്ച കേസില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. ചുനങ്ങാട് പിലാത്തറ എസ്ഡിവിഎം ...

കളക്ടറുടെ അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ട 23 ലക്ഷം തട്ടിയെടുത്തു;ക്ലാർക്ക് പിടിയിൽ 

കളക്ടറുടെ അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ട 23 ലക്ഷം തട്ടിയെടുത്തു;ക്ലാർക്ക് പിടിയിൽ 

കോട്ടയം: കളക്ടറുടെ അക്കൗണ്ടില്‍ അടയ്‌ക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്ലര്‍ക്ക് അറസ്റ്റില്‍. പാലാ തിടനാട് കരിപ്പോട്ടപ്പറമ്ബില്‍ കെ.ആര്‍.ഉല്ലാസ്‌മോനെയാണ്(39) അറസ്റ്റ് ചെയ്തത്. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചനപദ്ധതി ...

പതിനാറുകാരിയെ ഒന്നരവർഷത്തോളം പീഡനത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

പതിനാറുകാരിയെ ഒന്നരവർഷത്തോളം പീഡനത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നരവർഷമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനെയും നിയമവിദ്യാര്‍ഥിയായ മകനെയും ...

Page 3 of 4 1 2 3 4

Latest News