ഭോപ്പാൽ: മധ്യപ്രദേശിലെ ദമോയിൽ മദ്യലഹരിയിൽ പിതാവ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ചു കൊന്നു. ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് കുട്ടിയെ നിലത്തടിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
പന സ്വദേശികളായ ദന്പതികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ദമോയിൽ എത്തിയത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് ഉദയ് കുശ്വാഹയെ പോലീസ് അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക