എറണാകുളം

നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതം എന്ന് ജില്ലാ കളക്ടർ

കൊച്ചി: എറണാകുളം ജില്ലയിൽ നിപ വൈറസ് സ്ഥിതീകരിക്കുന്ന വാർത്തകൾ അടിത്തനരഹിതമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. നേരത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ നിപ വൈറസ് സ്ഥിരീകരിരിച്ചതരത്തിലുള്ള ...

പെരുമ്പാവൂരില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി വിശാലാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് നിയന്ത്രണംവിട്ട കാര്‍ വന്നിടിക്കുകയായിരുന്നു.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില്‍ തീപിടിത്തം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പകര്‍ന്നിട്ടുണ്ട്. അഗ്നിശമന ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലതെത്തി ...

പത്ത് രൂപയ്‌ക്ക് യാത്രാ സര്‍വ്വീസുമായി എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് സൊസൈറ്റി

ഇനി ഓട്ടോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. സാധാരണക്കാര്‍ക്കായ് പുതിയ പദ്ധതിയാണ് എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി നടപ്പാക്കാൻ ഒരുങ്ങുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ എല്ലാവരും ഒരുമിച്ച്‌ ...

എറണാകുളം നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

കൊച്ചി: എറണാകുളം നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു. സൗത്ത് ജനതാ റോഡിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് ...

കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

എറണാകുളം: പെരുമ്പാവൂര്‍ പാണിയേലി പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചക്കരപറമ്പ് സ്വദേശി രാഹുല്‍ (19) ആണ് മരിച്ചത്. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

എറണാകുളം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ജനുവരി 31ന് അഭിമുഖം നടത്തന്നു. ഐടിഐ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ) പ്ലസ്ടു (Females), ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18 ...

ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു

കൊച്ചി: എറണാകുളം-കായംകുളം പാതയിൽ ആലപ്പുഴ വഴിയുള്ള  റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത കൂട്ടാൻ റെയിൽവേ ഒരുങ്ങുന്നു. ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം റെയില്‍വേ ...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

എറണാകുളം: എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകളും കോളേജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (20.08.2018) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാമ്പ്  ന​ട​ക്കു​ന്നു​ണ്ട്.

നാളത്തെ ഹർത്താൽ പിൻവലിച്ചു

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പോലീസ് വിട്ടയച്ചു. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച്  എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ...

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എറണാകുളം: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നഴ്‌സറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച (21.06.2018) അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകള്‍ക്കു കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും ...

എറണാകുളം പെരുമ്പടപ്പ് സർപ്പസന്നധി ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിമര സമർപ്പണം നടന്നു

എറണാകുളം: പെരുമ്പടപ്പ് സർപ്പസന്നധി ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിമര സമർപ്പണം രാജധാനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.ബിജു രമേശ് നിർവഹിച്ചു. ശബരിമല തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തിയുടെയും ക്ഷേത്ര ...

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഗതാഗതവും മെട്രോ സര്‍വീസും താൽക്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി: കലൂരില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ കെട്ടിടം തകര്‍ന്നുവീണു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രണ്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വസ്ത്ര നിര്‍മാണ ...

Page 6 of 6 1 5 6

Latest News