കൊച്ചി: എറണാകുളം നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു. സൗത്ത് ജനതാ റോഡിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക