പയ്യന്നൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ സദാചാര ആക്രമണം നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ അഞ്ചു പേര് അറസ്റ്റില്‍. കഞ്ഞിമംഗലം സ്വദേശികളായ എം.പി. മനോഹരന് (49), പവിത്രന്(45), ആകാശ്(29), മനോജ്(35), ...