ചണ്ഡീഗഡ്: ഹരിയാനയില്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി.
ഹരിയാനയിലെ പല്‍വാള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് എസ് ഐയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
എസ് ഐയെ കത്തിമുനിയില്‍ നിര്‍ത്തിയാണ് ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക