ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് പ്രവര്‍ത്തനം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു
ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്റെ പ്രവര്‍ത്തനം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു. ജൂണ്‍മാസത്തോടെ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. 2017 ഡിസംബറിലാണ് സ്നാപ്ചാറ്റിന് സമാനമായ രീതിയിൽ ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ...