മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സുരക്ഷ ഉള്‍പ്പെടെ ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം ചിലവിട്ടത് 2.26 കോടി രൂപ ഡോളര്‍. ഇതില്‍ രണ്ടുകോടി ഡോളര്‍ സക്കര്‍ബര്‍ഗിന്റേയും കുടുംബത്തിന്റേയും സുരക്ഷക്കുവേണ്ടിയാണ് ചെലവഴിച്ചത്. ഫേസ്ബുക്ക് പുറത്തുവിട്ട ഔദ്യോഗിക രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് 26 ലക്ഷം ഡോളര്‍ ചിലവാക്കിയത്. 2017ല്‍ 90 ലക്ഷം ഡോളറാണ് സുരക്ഷക്കായി ചിലവാക്കിയിരുന്നത്. 2018ല്‍ ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് കൈപ്പറ്റിയത് 2.37 കോടി ഡോളറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക