ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇത് അറിയുക
ഊണ് കഴിഞ്ഞുള്ള ചായകുടി, അത്താഴത്തിന് ശേഷം ചായകുടിക്കുന്നതൊക്കെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ അമിതമായി ചായ കുടിക്കുന്നത് ഗുരുതരമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. ഭക്ഷണം കഴിച്ച ...