വെട്ടിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; തൊടുപുഴയിൽ വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; തൊടുപുഴയിൽ വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

തൊടുപുഴ: കരുണാപുരം തണ്ണിപ്പാറയിൽ അയൽവാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രൻ (71) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ തെങ്ങുംപള്ളിൽ ജോർജുകുട്ടി (63) കസ്റ്റഡിയിലെന്ന് സൂചന. കോവിഡ് പ്രതിരോധത്തിൽ ...

രാത്രി മറ്റൊരാളുമായി സംസാരിച്ച്‌ നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

തൃശൂർ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂർ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. മരിച്ചത് ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ്. റഫീഖിന്‍റെ സുഹൃത്തായ ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കുകളോടെ ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട റഫീഖ് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

തൃശൂരില്‍ കൊലപാതകക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തൃശൂരില്‍ കൊലപാതകക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍. കഴിഞ്ഞ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു. മരണപ്പെട്ടത് ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണ് (56). പൊലീസ് അയല്‍വാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. മുരുകന്റെ ...

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹരീഷിന്‍റെ തലയ്ക്കും കഴുത്തിനുമാണ് ...

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കുമാരപുരത്ത് വയോധികന്‍ സഹോദരീഭര്‍ത്താവിനെ വെട്ടിക്കൊന്നു

ആലപ്പുഴ : ആലപ്പുഴ കുമാരപുരത്ത് വയോധികന്‍ സഹോദരീഭര്‍ത്താവിനെ വെട്ടിക്കൊന്നു. എരിക്കാവ് മൂന്നുകുളങ്ങരയില്‍ ശ്രീകുമാരപിള്ള ആണ് മരിച്ചത്. കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

മകളുമായി പ്രണയമെന്ന് സംശ‌യം: പത്താം ക്ലാസുകാരനായ വിദ്യാർഥിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

മകളുമായി പ്രണയമുണ്ടെന്ന സംശയത്തില്‍ പത്താം ക്ലാസുകാരനായ വിദ്യാർഥിയെ പിതാവ് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. അതുൽ അശോക് തരോൺ എന്ന 17 കാരനാണ് ...

വാഹന പാർക്കിങ് തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു

വാഹന പാർക്കിങ് തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. മാപ്രാണം സ്വദേശി വാലത്ത് രാജനാണ് കൊല്ലപ്പെട്ടത്. രാജന്റെ വീട്ടിലേക്കുള്ള വഴിയിൽ തൊട്ടടുത്ത സിനിമ തിയേറ്ററിലേക്ക് വരുന്ന വാഹനങ്ങൾ സ്ഥിരമായി ...

Page 2 of 2 1 2

Latest News