വെട്ടിക്കൊന്നു

മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊന്നു

മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊന്നു

ചെന്നൈ: മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടി ഗ്രാമത്തിൽ രേഷ്മ, മണികരാജു എന്നിവരാണു കൊല്ലപ്പെട്ടത്. ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

പൂയപ്പള്ളിയിൽ അയൽവാസി ​ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാ​ഗ്യമെന്ന് പൊലീസ്

കൊല്ലം: പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത് അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് ...

ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു; പിന്നില്‍ ഗുണ്ട കുടിപ്പക

ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു; പിന്നില്‍ ഗുണ്ട കുടിപ്പക

ചെന്നൈ: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് ...

കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം  ഭാര്യാസഹോദരി; നടുറോട്ടില്‍ 54കാരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ ഇന്ന് ഹാജരാക്കും

കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം ഭാര്യാസഹോദരി; നടുറോട്ടില്‍ 54കാരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ ഇന്ന് ഹാജരാക്കും

ഇടുക്കി: തൊടുപുഴയില്‍ ഭാര്യ സഹോദരിയെ നടുറോട്ടിലിട്ടു കുത്തിക്കൊന്ന കേസിലെ പ്രതി ഷംസുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ടാണ് വെങ്ങല്ലൂര്‍ സ്വദേശി ഹമീലയെ (54) കുടുംബവഴക്കിന്റെ പേരില്‍ ...

ഗുരുഗ്രാമില്‍ കവര്‍ച്ചാ ശ്രമത്തിനിടെ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു

ഗുരുഗ്രാമില്‍ കവര്‍ച്ചാ ശ്രമത്തിനിടെ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സംശയം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 2.40 ഒാടെയാണ് ഗുരുഗ്രാം ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

കുവൈത്തില്‍ സ്വദേശിയുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു

കുവൈത്ത് : കുവൈത്തില്‍ സ്വദേശി യുവാവുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അജ്ഞാത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ ...

കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ പ്രതികാരത്തില്‍ യുവാവിന്റെ ഭാര്യയെയും മക്കളെയും കാമുകി വെട്ടിക്കൊന്നു

കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ പ്രതികാരത്തില്‍ യുവാവിന്റെ ഭാര്യയെയും മക്കളെയും കാമുകി വെട്ടിക്കൊന്നു

മൈസൂരു: കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ പ്രതികാരത്തില്‍ യുവാവിന്റെ ഭാര്യയെയും മക്കളെയും കാമുകി വെട്ടിക്കൊന്നു. കര്‍ണാടക ശ്രീരംഗപട്ടണം കൃഷ്ണരാജ സാഗറില്‍ കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

മദ്യപിക്കുന്നതിനിടെ തര്‍ക്കം; ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കി: കാഞ്ഞാറിനു സമീപം പൂച്ചപ്രയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു .  പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് ...

അയോധ്യയിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു, രണ്ട് പോലീസുകാരെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പ്

മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട മകനെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഒളിവിൽ

കല്ലക്കുറിച്ചി : തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിൽ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പിതാവ് മകനെ വെട്ടിക്കൊന്നു . 65കാരനായ കേശവൻ ആണ് മകൻ ശിവമണി (30) യെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട്: കാസർകോട് പെർളയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. 40കാരിയായ ഉഷയാണ് മരിച്ചത്‌. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ്  ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ബൈക്കിൽ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിന്നാലെ പൊതുപ്രവർത്തകനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട് തിരുവാരൂർ കാട്ടൂർ പൊതുപ്രവർത്തകനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. കുമരേശനാണ് ദാരുണമായി കൊല്ലപ്പെത്. ബൈക്കിൽ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു കുമരേശനെതിരെ ആക്രമണമുണ്ടായത്. മദ്യക്കടയ്ക്കെതിരെ ...

പാലക്കാട് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയുമായി ബൈക്കിൽ പോകവെ യുവാവിനെ ബൈക്കിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്നു

പാലക്കാട് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയുമായി ബൈക്കിൽ പോകവെ യുവാവിനെ ബൈക്കിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്നു

പാലക്കാട്: പട്ടാപകൽ യുവാവിനെ നടുറോട്ടിൽ വെട്ടിക്കൊന്നു. ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്ന് രാവിലെ 9 മണിക്ക് ഭാര്യയുമായി ബൈക്കിൽ ജോലിക്കു പോകുകയായിരുന്ന എലപ്പുള്ളി ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ദിവസം കൂലിയായി കിട്ടുന്ന 350 രൂപ കാമുകിയ്‌ക്ക് ഷോപ്പിംഗിന് തികയുന്നില്ല, വീട്ടു ചിലവിന് പണമില്ലാതാകുന്നത് കാമുകിയുടെ ഷോപ്പിംഗിനോടുള്ള ആസക്തി മൂലം; മനംമടുത്ത് യുവാവ് യുവതിയെ വെട്ടിക്കൊന്നു

അഹമ്മദാബാദ്: ദിവസം കൂലിയായി കിട്ടുന്ന 350 രൂപ കാമുകിയ്ക്ക് ഷോപ്പിംഗിന് തികയുന്നില്ല. വീട്ടു ചിലവിന് പണമില്ലാതാകുന്നതില്‍ മനംമടുത്ത് വിവാഹിതനായ യുവാവ് യുവതിയെ വെട്ടിക്കൊന്നു. ബാര്‍ബര്‍ ഉപയോഗിക്കുന്ന കത്തി ...

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു. മാലിന്യം കൊണ്ടു ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

നരുവാമൂട്ടില്‍ 88കാരിയായ അമ്മയെ 62കാരിയായ മകള്‍ വെട്ടിക്കൊന്നു, മൃതദേഹം കത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം: നരുവാമൂട്ടില്‍ 88കാരിയായ അമ്മയെ 62കാരിയായ മകള്‍ വെട്ടിക്കൊന്നു.മൃതദേഹം കത്തിക്കാന്‍  ശ്രമിച്ചു. 88 കാരിയായ അന്നമ്മയെയാണ് 62 കാരിയായ മകള്‍ ലീല വെട്ടിക്കൊന്നത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

വാടകക്കാരനും മരുമകളും തമ്മില്‍ അവിഹിത ബന്ധം; മരുമകളെയും വാടകക്കാരനെയും ഭാര്യയെയും മക്കളെയും 58കാരന്‍ വെട്ടിക്കൊന്നു

ചണ്ഡിഗഡ്: മരുമകളെയും വാടകക്കാരനെയും വീട്ടുകാരെയും വെട്ടിക്കൊന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ  58വയസുകാരന്‍ പൊലീസിന് കിഴടങ്ങി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം.  രാജേന്ദ്രപാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. വാടകക്കാരനും ...

നൂറ് രൂപ ചോദിച്ചിട്ട് കൊടുത്തില്ല;  മുന്‍ വൈസ് ചാന്‍സിലറെ മഴുവിന് വെട്ടിക്കൊന്നു

നൂറ് രൂപ ചോദിച്ചിട്ട് കൊടുത്തില്ല; മുന്‍ വൈസ് ചാന്‍സിലറെ മഴുവിന് വെട്ടിക്കൊന്നു

ഭുവനേശ്വര്‍: നൂറ് രൂപ ചോദിച്ചിട്ട് കൊടുക്കാത്ത മുന്‍ വൈസ് ചാന്‍സിലറെ മഴുവിന് വെട്ടിക്കൊന്ന് യുവാവ്‌. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. സാംബല്‍പൂര്‍ സര്‍വകലാശാലയിലെ മുന്‍ വൈസ്ചാന്‍സിലറാണ് കൊല്ലപ്പെട്ട ...

അസുഖ ബാധിതനായ മകന്റെ വീട്ടില്‍ അയല്‍വാസി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്യാനെത്തി; വെമ്പായത്ത് വയോധികയെ വെട്ടിക്കൊന്നു

അസുഖ ബാധിതനായ മകന്റെ വീട്ടില്‍ അയല്‍വാസി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്യാനെത്തി; വെമ്പായത്ത് വയോധികയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: സമീപത്തെ മകന്റെ വീട്ടില്‍ അയല്‍വാസി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയ വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു. 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില്‍ സരോജമാണ് കൊല്ലപ്പെട്ടത്. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വാക്കു തര്‍ക്കം സോഡാക്കുപ്പി കൊണ്ടുള്ള അടിപിടിയില്‍ കലാശിച്ചു; ഒടുവില്‍ ഇറച്ചിവെട്ടുന്ന കത്തിയുമായി വന്ന് യുവാവിനെ വെട്ടിക്കൊന്നു, സംഭവം കൊല്ലത്ത്‌

കൊല്ലം : കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ അച്ഛനും മകനും പിടിയില്‍. പള്ളിക്കാവ് ജവാൻമുക്കിലാണ് സംഭവം. മരുത്തടി കന്നിമേൽചേരി ഓംചേലിൽ കിഴക്കതിൽ ഉണ്ണിയുടെ മകൻ വിഷ്ണുവാണ് (29) മരിച്ചത്. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

സഹോദരനെയും ഭാര്യയെയും വെട്ടിക്കൊന്നു, ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് സഹോദരന്റെ ഒരു വയസുള്ള കുട്ടിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി; അമ്മയ്‌ക്കൊപ്പം കടന്നുകളഞ്ഞ് യുവാവ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനെയും സഹോദരന്റെ ഭാര്യയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സഹോദരന്റെ ഒരു വയസുള്ള കുട്ടിയുടെ കൈകാലുകള്‍ യുവാവ് മുറിച്ചു മാറ്റിയതായും പൊലീസ് പറയുന്നു. ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന ...

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

നിങ്ങളുടെ അമ്മയെ ഞാന്‍ വെട്ടിക്കൊന്നു, ഞാന്‍ ജയിലില്‍ പോകുന്നു; കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ തറയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ് ബൈക്കുമായി പോയി; പിന്നാലെ ഓടിയെത്തിയ ഷാരോണ്‍ കണ്ടത് രക്തത്തില്‍ കുളിച്ച് മുറ്റത്തു കിടന്ന് പിടയുന്ന അമ്മയെ

പാറശാല : വീടു വയ്ക്കാ‍ൻ വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന (34) ആണ് മരിച്ചത്. ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഭ‍ര്‍ത്താവിനോടുള്ള വൈരാഗ്യം, ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ ക്രിമിനൽ കേസ് പ്രതിയും സംഘവും വെട്ടിക്കൊന്നു

ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാട്ടൂർ സ്വദേശിയായ ദർശനും ...

തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ഉത്തര്‍പ്രദേശില്‍ 15കാരിയെ ബലാത്സംഗം ചെയ്ത ശേഷം മഴു കൊണ്ട് വെട്ടിക്കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരിയെ മഴു കൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവായ നാലുവയസുകാരിയെയും അജ്ഞാതര്‍ ആക്രമിച്ചതായി പൊലീസ് പറയുന്നു. ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

മകന്റെ പ്രണയവിവാഹം രഹസ്യമായി നടത്തിക്കൊടുത്തു; അമ്മയെ കാമുകിയുടെ അച്ഛന്‍ വെട്ടിക്കൊന്നു

റായ്പുര്‍: ഛത്തീസ്ഗഡില്‍ മകന്റെ പ്രണയവിവാഹം നടത്തിക്കൊടുത്ത സ്ത്രീയെ വധുവിന്റെ അച്ഛന്‍ കൊലപ്പെടുത്തി. മകളുടെ കല്യാണം നടത്തിയത് യുവാവിന്റെ അമ്മയാണ് എന്ന് അറിഞ്ഞ് വീട്ടില്‍ എത്തിയ അച്ഛന്‍ മഴു ...

അവിഹിത ബന്ധമെന്ന് സംശയം; ഒപ്പം താമസിച്ച സ്ത്രീയെ ഓട്ടോ ഡ്രൈവർ വെട്ടിക്കൊന്നു

അവിഹിത ബന്ധമെന്ന് സംശയം; ഒപ്പം താമസിച്ച സ്ത്രീയെ ഓട്ടോ ഡ്രൈവർ വെട്ടിക്കൊന്നു

കൊച്ചി: പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെയായിരുന്നു സംഭവം. ...

വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; കൊലക്ക് ശേഷം മകളെ വിളിച്ചറിയിച്ചു

വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; കൊലക്ക് ശേഷം മകളെ വിളിച്ചറിയിച്ചു

എറണാകുളം പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ശ്യാമളയെന്ന അന്‍പത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷന് സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

ഈറോഡില്‍ ദലിത് ദമ്പതികളെ മേല്‍ജാതിയില്‍പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ചെന്നൈ: ഈറോഡില്‍ ദലിത് ദമ്പതികളെ മേല്‍ജാതിയില്‍പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ദമ്പതികളുടെ മകളെ കമന്റടിച്ചതു നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന്റെ കാരണം.ഈറോഡ് കൊടുമുടിയിലാണ് ജാതിവെറി മൂത്തുള്ള ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

വയലില്‍ ആട് കയറിയതിനെ ചൊല്ലി തര്‍ക്കം, ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: വയലിൽ ആട് കയറിയതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി തൊഴിലാളി സംഘടനാ നേതാവ് തൂത്തുക്കുടി ശ്രീവൈകുണ്ഡത്തിനടുത്ത് തെൻതിരുപ്പേരൈ കോട്ടൂർ സ്വദേശിയായ രാമയ്യദാസാണ് (55) ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

ബുധനാഴ്ചകളില്‍ ‘ദൈവമായി മാറും’; ബലി നല്‍കാനായി 24കാരനെ അമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു

പട്‌ന: ബിഹാറില്‍ 24കാരനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. താന്‍ ദൈവമാണെന്ന് തോന്നിയതിനാലാണ് മകനെ കോടാലികൊണ്ട് വെട്ടിക്കൊന്നതെന്ന് അറസ്റ്റിലായ സുനിയബായി ലോധി പൊലീസിനോട് പറഞ്ഞു. കോഹ്നി ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച ...

Page 1 of 2 1 2

Latest News