സിപിഎം

സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന്  പങ്കില്ല!  സര്‍ക്കാർ അനുകൂല വിശദീകരണവുമായി  ലഘുലേഖ; വീടുകൾ തോറും  സിപിഎം നേതൃത്വത്തിൽ ലഘുലേഖ വിതരണം

സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് പങ്കില്ല! സര്‍ക്കാർ അനുകൂല വിശദീകരണവുമായി ലഘുലേഖ; വീടുകൾ തോറും സിപിഎം നേതൃത്വത്തിൽ ലഘുലേഖ വിതരണം

സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി ലഘുലേഖ. സ്വര്‍ണ്ണകടത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിപറയുന്ന ലഘുലേഖയുമായി സിപിഎം വീടുകൾ തോറും വിതരണം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിന് ബന്ധമില്ല. ...

സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലെന്നു എൻഐഎ റിപ്പോർട്ടും കസ്റ്റംസ് റിപ്പോർട്ടും പറയുമ്പോഴും അല്ല എന്നാവർത്തിച്ച മുരളീധരൻ കുരുക്കിൽ; ചോദ്യ ശരങ്ങളെയ്ത് സിപിഎം

സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലെന്നു എൻഐഎ റിപ്പോർട്ടും കസ്റ്റംസ് റിപ്പോർട്ടും പറയുമ്പോഴും അല്ല എന്നാവർത്തിച്ച മുരളീധരൻ കുരുക്കിൽ; ചോദ്യ ശരങ്ങളെയ്ത് സിപിഎം

തിരുവനന്തപുരം : നയതന്ത്ര ബാഗേജിലൂടെ അല്ല സ്വര്‍ണം കടത്തിയതെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന ആയുധമാക്കാനൊരുങ്ങി സിപിഎം. എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ...

കരുതലിന്റെ കരങ്ങൾക്കും ആശ്വാസം; ക്വാറന്റൈനിൽ കഴിയവേ പാമ്പുകടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവ് ജിനിൽ മാത്യുവിന്റെ പരിശോധന ഫലം നെഗറ്റിവ്

കരുതലിന്റെ കരങ്ങൾക്കും ആശ്വാസം; ക്വാറന്റൈനിൽ കഴിയവേ പാമ്പുകടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവ് ജിനിൽ മാത്യുവിന്റെ പരിശോധന ഫലം നെഗറ്റിവ്

പരിയാരം: അണലിയുടെ കടിയേറ്റ പിഞ്ചു കുഞ്ഞിന്റെ രക്ഷകനായെത്തിയ സിപിഎം നേതാവ് ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പാമ്ബുകടിയേറ്റ ഒന്നരവയസുകാരിയെ രക്ഷിച്ച ...

“റെജിയെ പോലുള്ളവര്‍ മാനവീകതയുടെ കിരണങ്ങൾ”, നാടിൻറെ നാനാ ഭാഗത്തുനിന്നും മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം : കോടിയേരി

“റെജിയെ പോലുള്ളവര്‍ മാനവീകതയുടെ കിരണങ്ങൾ”, നാടിൻറെ നാനാ ഭാഗത്തുനിന്നും മനുഷ്യത്വം തുടിക്കുന്ന വാര്‍ത്തകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നായകരാവുമ്പോള്‍ ഏറെ അഭിമാനം : കോടിയേരി

തിരുവനന്തപുരം: മണിമലയാറ്റില്‍ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഓമന സുരേന്ദ്രനെന്ന അറുപത്തിയെട്ടുകാരിയെ സാഹസികമായി രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് ...

വിവാദങ്ങളിൽ ചർച്ച വേണ്ടെന്ന് കേരളം; വിശദ പരിശോധന വേണമെന്ന് യച്ചൂരി വിഭാഗം

വിവാദങ്ങളിൽ ചർച്ച വേണ്ടെന്ന് കേരളം; വിശദ പരിശോധന വേണമെന്ന് യച്ചൂരി വിഭാഗം

ന്യൂഡൽഹി : സിപിഎം കേന്ദ്രകമ്മിറ്റി ഈയാഴ്ചയവസാനം ചേരാനിരിക്കെ, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് സിസിയിൽ സമഗ്രമായ ചർച്ച വേണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ നിലപാടെന്ന് പാർട്ടി ...

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിനെ കൂടെ കൂട്ടാൻ ഇടതുപക്ഷം; ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിനെ കൂടെ കൂട്ടാൻ ഇടതുപക്ഷം; ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം

തിരുവനന്തപുരം :  തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണി പക്ഷവുമായി ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം രംഗത്ത്. കഴിഞ്ഞാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതേക്കുറിച്ചുള്ള ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനാണ് ഒരു സംഘത്തിന്റെ വെട്ടേറ്റത്. രാത്രി 8 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ...

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

കോഴിക്കോട്: സിപിഎം സമാന്തര കോടതിയും പോലിസുമാണെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്ഥാവന ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ...

ജെഎൻയു അക്രമം: അപലപിച്ച് കോൺഗ്രസും സിപിഎമ്മും

ജെഎൻയു അക്രമം: അപലപിച്ച് കോൺഗ്രസും സിപിഎമ്മും

ജെഎൻയുവിൽ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കോൺഗ്രസും സിപിഎമ്മും. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന് സിപിഎം ജനറൽ ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പെടുന്നതിന് ...

അമിത് ഷായ്‌ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നു; സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രിംകോടതി, എന്തുകൊണ്ട് അയോധ്യ, ശബരിമല വിഷയത്തിൽ ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

തിരുവനന്തപുരത്ത് സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കൊടി കുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അമ്പലപ്പുഴ കരുമാടി സ്വദേശികളായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

വയനാട്ടില്‍ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കല്‍പ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ...

സബ് കലക്ടർക്കെതിരെ മോശം പരാമർശം; എം എൽ എ എസ്. രാജേന്ദ്രനെതിരെ വി എസ് രംഗത്ത്

സിപിഎം പരസ്യബോര്‍ഡുകളില്‍ നിന്നും വി.എസ് അച്യുതാനന്ദൻ പുറത്ത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാന വ്യാപകമായി പാതയോരങ്ങളില്‍ സിപിഎം സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ വി.എസ്. അച്യുതാനന്ദന് ഇടമില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി ...

കണ്ണൂർ തലശ്ശേരിയില്‍ സി.പി.എം നേതാവിന്‍റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂർ തലശ്ശേരിയില്‍ സി.പി.എം നേതാവിന്‍റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂർ: കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്‍റെ ചുവടുപിടിച്ച് തലശ്ശേരിയില്‍ സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകര്‍ത്തു. തിരുവങ്ങാട്ട് വാഴയില്‍ ശശിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്‍റിന്‍റെ ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊന്നു

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊന്നു. പവിത്രേശ്വരം സ്വദേശി ദേവദത്തനെയാണ് കുത്തിക്കൊന്നത്. വ്യാജമദ്യമാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ...

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനായി സിപിഎം പ്രവർത്തകർ പിരിച്ചെടുത്തത് കോടികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിന് 16.5 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും സിപിഎം സമാഹരിച്ചത്. ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ ...

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: തലശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്‍റെ വീടിനു നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ലിനേഷിന്‍റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ...

കണ്ണൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂരിലാണ് സംഭമുണ്ടായത്. മട്ടന്നൂര്‍ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായൂസ്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

കണ്ണൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായുഷ്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം ...

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം അറസ്‌റ്റിൽ

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം അറസ്‌റ്റിൽ

തൊടുപുഴ കരിങ്കുന്നത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റിലായി. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ വഴിയില്‍ വെച്ച് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ...

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോ​ട്ട​യം: കോ​ട്ട​യം ചി​റ​ക്ക​ട​വി​ല്‍ മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെട്ടേറ്റു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആരോ​പി​ച്ചു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Also ...

Page 4 of 4 1 3 4

Latest News