സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് പങ്കില്ല! സര്‍ക്കാർ അനുകൂല വിശദീകരണവുമായി ലഘുലേഖ; വീടുകൾ തോറും സിപിഎം നേതൃത്വത്തിൽ ലഘുലേഖ വിതരണം
സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി ലഘുലേഖ. സ്വര്‍ണ്ണകടത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിപറയുന്ന ലഘുലേഖയുമായി സിപിഎം വീടുകൾ തോറും വിതരണം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിന് ബന്ധമില്ല. ...