അതിജീവിത

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്; അതിജീവിത സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീംകോടതിയെ ...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന് ദിലീപിന്റെ ആവശ്യം തള്ളി കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.  ദിലീപ് സമർപ്പിച്ച ഹർജി അംഗീകരിക്കാൻ ആകില്ലെന്നും അന്വേഷണം വേണമെന്നതിൽ മറ്റാർക്കും ...

മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പതിനാലുകാരിയായ അതിജീവിത

പതിനാലുകാരിയായ പോക്സോ അതിജീവിത തന്റെ മകനെ വിട്ടുകിട്ടണമെന്നാവശ്യവുമായി അധികൃതർക്ക് മുന്നിലെത്തി. ഒന്നരവയസുകാരനായ തന്റെ മകനെ തന്നിൽ നിന്ന് വേർപിരിച്ചു എന്നാണ് പരാതി. മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റിയതിനെതിരെയാണ് അതിജീവിത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇനി ഇപ്രകാരം അവൽ നിങ്ങളുടെ ഭക്ഷണത്തിൽ ...

അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും, വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപണം

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ അതിജീവിത നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇന്ന് വീണ്ടും എത്തുക. ഹോട്ടൽ മാലിന്യങ്ങൾ ...

കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരി പ്രസവിച്ചു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരി പ്രസവിച്ചു. പെൺകുട്ടി പ്രസവിച്ചത് മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചു. കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ ...

നടിയെ ആക്രമിച്ച കേസ്‌; അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്‌ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവമുളള കാര്യം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തോടെ വേണമെന്ന് കോടതി പറഞ്ഞു. ...

‘അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ ഭീകരം’; വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസി

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്  മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത ...

‘എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പ് എന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണ്, ഒരാള്‍ നോ എന്ന് പറഞ്ഞാല്‍ അത് നോ ആണ്, അതിനെ ബഹുമാനിക്കാനാണ് നമ്മുടെ സമൂഹം പഠിക്കേണ്ടത്’,- വിജയ് ബാബു കേസിലെ അതിജീവിത പറയുന്നു

എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പെന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിജയ് ബാബുവിനെതിരായ പീഡന കേസിലെ അതിജീവിത. അതിജീവിതയുടെ വാക്കുകൾ ‘എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പ് എന്ന് ...

നടിയെ ബലാത്സംഗം ചെയ്ത കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും  വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും ...

ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ ഞാനാണെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെ; അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി സിദ്ദിഖ്

ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ ഞാനാണെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെ; അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി സിദ്ദിഖ്

കൊച്ചി:  അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സിദ്ദിഖ് ഇങ്ങനെ മറുപടി പറഞ്ഞത്. ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ ഞാനാണെങ്കിൽ മാറ്റണമെന്ന് ...

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

അതൊരു ഭയങ്കര വലിയ ഉറപ്പാണ്; ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അതിജീവിത

തിരുവനന്തപുരം: ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അതിജീവിത. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. താൻ കോടതിയിൽ പോയതിന് പിന്നിൽ കോൺഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത ...

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ...

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നു; അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്‍മാറി

കൊച്ചി; നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്‍മാറി. ബഞ്ച് മാറ്റം ആവശ്യപ്പെട്ട് ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

നടി കേസിൽ അതിജീവിത ഹൈക്കോടതിയിൽ; നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം

കൊച്ചി: നടി കേസിൽ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ നീക്കം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ ...

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കോവിഡ് കാലത്ത് സാമ്പത്തിക  പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാന്‍ സന്നദ്ധരായി മോഹന്‍ലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലില്‍ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു; കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമയി എത്തി

വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’യില്‍ നിന്ന് തനിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അതിജീവിത

വിജയ് ബാബു വിഷയത്തില്‍ അമ്മ സംഘടനയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അതിജീവിതയായ യുവനടി. അമ്മയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന സന്ദേശമാണ് അവര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മാലാ ...

‘അച്ഛന്റെയും അമ്മയുടെയും നിർബദ്ധത്തിനാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’; നവ്യ നായർ

നടി ആക്രമിക്കപ്പെട്ട ശേഷം മുന്‍കരുതലുകള്‍ എടുത്തിരുന്നു, യാത്ര ചെയ്യുന്ന കാറിന്റെ നമ്പറിന്റെ ഫോട്ടോ ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു: നവ്യ നായര്‍

താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്ന് നടി നവ്യ നായര്‍. നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും നവ്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. നടിക്കൊപ്പം മാത്രമല്ല ...

തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, എതിർത്ത് അതിജീവിത; വിധി എന്താകും? കോടതിയിൽ നിർണായക ദിനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ   ഹർജിയിൽ ഹൈക്കോടതിയിൽ  ഇന്നും വാദം തുടരും. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാദം ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ അംഗീകരിച്ച് കോടതി

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ്. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് ...

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ വീട്ടുകാരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല, വീടിനടുത്തുള്ള ഒരാളോട് സഹായം ചോദിച്ചു. അയാള്‍ തന്നെങ്കിലും തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു; എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല; വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്‌ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്. അന്ന് ദ്രോഹിച്ച ആളുടെ വീടും സ്ഥലവും താന്‍ പിന്നീട് നാല്‍പതു ലക്ഷം രൂപയ്‌ക്ക് വാങ്ങി; രഞ്ജു രഞ്ജിമാര്‍

‘ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല, കുറെ നാളുകൾക്കു ശേഷം നമ്മൾ കാണാം എന്ന് പറഞ്ഞ ആ ദിവസം..’ അതിജീവിതക്ക് പിന്തുണയുമായി രഞ്ജു രഞ്ജിമാര്‍

സംസ്ഥാനത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ഇപ്പോൾ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതേസമയം, വർഷങ്ങൾക്കിപ്പുറം തന്റെ കൂടെ നിന്നവരോട് ...

Latest News