കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റിയതിനെതിരെയാണ് അതിജീവിത ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇനി ഇപ്രകാരം അവൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ; റിസൾട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും
വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ് കോടതി മാറിയതിനെ തുടർന്നാണ് കേസും മാറ്റിയത്.
ബ്രേക്ക് ഫാസ്റ്റിന് ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും കോടതിയിൽ പ്രത്യേക വാദം നടക്കുന്നത്. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസിലേക്കാണ് വിചാരണ മാറ്റിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക