അന്നജം

കുഞ്ഞനാണെങ്കിലും വമ്പനാണ്…. അറിയാം ജീരകത്തിൻറെ ആരോഗ്യഗുണങ്ങൾ

കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം- എ (കരോട്ടിന്‍) കാത്സ്യം, എന്നിവയും ധാരാളമുണ്ട്‌. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ...

ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ നിങ്ങൾ; എങ്കിൽ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ

ചോറ് കേടാകാതിരിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അരിയിൽ അന്നജം അടങ്ങിയിരിക്കുന്നതിനാൽ എളുപ്പത്തിൽ ബാക്ടീരിയ ഉണ്ടാവാൻ കാരണമാകും. അരി ഉണങ്ങി തുടങ്ങുകയോ, പൂപ്പൽ ...

അന്നജം അടങ്ങിയ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ശരീരഭാരം കുറയ്‌ക്കാം

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് അന്നജവും കാർബോഹൈഡ്രേറ്റും ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുറഞ്ഞ കാർബ് ഭക്ഷണക്രമം ഹൈപ്പർടെൻഷനും കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കും. പ്രമേഹം, ഹൃദയസംബന്ധമായ ...

പ്രമേഹത്തിന്റെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ 5 പ്രകൃതിദത്ത വഴികൾ ഇതാ !

പ്രമേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ 5 പ്രകൃതിദത്ത വഴികൾ ഇതാ. 1.ശരീര ഭാരം കുറയ്ക്കുക: ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തുന്നതിലൂടെ ശരീര ഭാരം കുറച്ച് പ്രമേഹ സാധ്യത ...

ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും; എല്ലാവരും കരുതുന്ന പോലെ ഹൃദ്രോഗത്തിൽ മുട്ടയ്‌ക്ക് ഒരു വില്ലൻ പരിവേഷമുണ്ടോ?

ഹൃദയാഘാതത്തിലെ പ്രാധനപ്പെട്ട ഒരു വില്ലനാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഉള്ളളർക്ക് മുട്ട കഴിക്കാമോയെന്ന വിഷയത്തിൽ ഒരുപാടു വാദപ്രതിവാദങ്ങളും വന്നിട്ടുണ്ട്. കൊളസ്ട്രോൾ ഏറ്റവും കൂടുതലുള്ള പദാർത്ഥമായിട്ടായിരുന്നു മുട്ടയെ കണക്കാക്കിയിരുന്നത്. രണ്ട് ...

Latest News