ഐശ്വര്യ ലക്ഷ്മി ചിത്രം ‘അമ്മു’ വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് 'അമ്മു'. തെലുങ്കിലാണ് 'അമ്മു' എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ...