അരിപ്പൊടി

അഞ്ചു മിനിറ്റിൽ തയ്യാറാക്കാം രുചികരവും ആരോഗ്യദായകവുമായ ഓട്സ് ദോശ

അഞ്ചു മിനിറ്റിൽ തയ്യാറാക്കാം രുചികരവും ആരോഗ്യദായകവുമായ ഓട്സ് ദോശ

വളരെ എളുപ്പത്തിൽ രുചികരവും ആരോഗ്യപ്രദവുമായി ഒരു ഓട്സ് ദോശ തയ്യാറാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ...

അരിപ്പൊടികൊണ്ട്  വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിന്  നീര്‍ദോശ തയ്യാറാക്കാം

അരിപ്പൊടികൊണ്ട് വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിന് നീര്‍ദോശ തയ്യാറാക്കാം

നല്ല കിടിലന്‍ രുചിയില്‍ നീര്‍ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കില്‍ പത്തിരിപ്പൊടി ) തേങ്ങ തിരുമ്മിയത് -1/2 കപ്പ് ...

പഴം കറുത്തു പോയോ; കളയല്ലേ തയ്യാറാക്കാം ഹെൽത്തിയായി ആവിയിൽ വേവിച്ചെടുത്ത കിടിലൻ ഒരു പലഹാരം

പഴം കറുത്തു പോയോ; കളയല്ലേ തയ്യാറാക്കാം ഹെൽത്തിയായി ആവിയിൽ വേവിച്ചെടുത്ത കിടിലൻ ഒരു പലഹാരം

പഴം നല്ലതുപോലെ പഴുത്ത് കറുത്ത് പോയോ? വിഷമിക്കേണ്ട. പഴുത്ത പഴം കൊണ്ട് വളരെ ഹെൽത്തി ആയ കിടിലൻ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. മധുരം ഇഷ്ടമുള്ളവർക്ക് തീർച്ചയായും ...

തയ്യാറാക്കാം നാലുമണി ചായക്ക് കിടിലൻ ഒരു പലഹാരം

തയ്യാറാക്കാം നാലുമണി ചായക്ക് കിടിലൻ ഒരു പലഹാരം

നാലുമണി ചായക്കൊപ്പം കൊറിക്കാൻ കിടിലൻ ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് ഇത്. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ...

തയ്യാറാക്കാം ബ്രേക്ക് ഫാസ്റ്റ് ആയും സ്നാക്കായും ഉപയോഗിക്കാവുന്ന രുചികരമായ അമ്മിണിക്കൊഴുക്കട്ട

തയ്യാറാക്കാം ബ്രേക്ക് ഫാസ്റ്റ് ആയും സ്നാക്കായും ഉപയോഗിക്കാവുന്ന രുചികരമായ അമ്മിണിക്കൊഴുക്കട്ട

ബ്രേക്ക് ഫാസ്റ്റ് ആയും സ്നാക്കായും ഉപയോഗിക്കാവുന്ന ഒരു പലഹാരമായാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന അമ്മിണി കൊഴുക്കട്ട റെസിപ്പി യാണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ കുറച്ച് വെള്ളം ...

12 പേർക്ക് കോവിഡ്‌, പ്രവർത്തനം നിർത്താത്ത അരിമില്ല് പൂട്ടിച്ച് ആരോഗ്യവകുപ്പ്; ചാക്കുകെട്ടുകൾക്ക് പിന്നിലൊളിച്ചു തൊഴിലാളികൾ

സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന; 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 68 സ്‌ക്വാഡുകളാണ് ...

സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന

സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന

ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് ...

കോരി ചൊരിയുന്ന മഴയുള്ളപ്പോൾ നല്ല ചൂടുള്ള കട്ടൻ ചായക്കൊപ്പം കറുമുറ കൊറിയ്‌ക്കാൻ നല്ല ചൂട് മസാല കടല ഉണ്ടെങ്കിൽ നല്ല രസമായിരിക്കും. നമുക്കുണ്ടാക്കി നോക്കിയാലോ?

കോരി ചൊരിയുന്ന മഴയുള്ളപ്പോൾ നല്ല ചൂടുള്ള കട്ടൻ ചായക്കൊപ്പം കറുമുറ കൊറിയ്‌ക്കാൻ നല്ല ചൂട് മസാല കടല ഉണ്ടെങ്കിൽ നല്ല രസമായിരിക്കും. നമുക്കുണ്ടാക്കി നോക്കിയാലോ?

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നമുക്ക് നോക്കാം.ഇതിനായി ആദ്യം വേണ്ടത് കടല ആണ് തയ്യാറാക്കാൻ നമ്മൾ ഉപയോഗിക്കുന്നത് നിലക്കടലയാണ് കേട്ടോ. ഇത് പാൻ ...

ഏത്തപ്പഴത്തിൽ ഈ 2 സാധനങ്ങൾ മിക്‌സ് ചെയ്ത് ഫേസ് പാക്ക് ഉണ്ടാക്കുക, മുഖം തിളങ്ങും

അരിപ്പൊടിയുണ്ടോ? എങ്കിൽ അരിപ്പൊടികൊണ്ടുള്ള 5 സൗന്ദര്യവര്‍ധക ചികിത്സയുണ്ട്

അരിപ്പൊടി ഉപയോഗിച്ച് 5 സൗന്ദര്യവര്‍ധക ചികിത്സയുണ്ട്. ഇത് വളരെ മികച്ച ഫലം തരുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അരിപ്പൊടി ഉപയോഗിച്ചുള്ള ബ്യൂട്ടി പാക്ക് ചത്തകോശങ്ങളെ നീക്കം ചെയ്യുകയും തൊലിക്ക് തെളിച്ചം ...

ബനാന ഹല്‍വ ഉണ്ടാക്കിയാലോ

അരിപ്പൊടികൊണ്ട് എളുപ്പത്തിൽ തയാറാക്കാം കിടിലന്‍ ഹല്‍വ

അരിപ്പൊടിയിലും കിടിലൻ ഹൽവ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് രുചികരമായി അരിപ്പൊടികൊണ്ടുള്ള ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കാം… വേണ്ട ചേരുവകൾ… അരിപ്പൊടി 1 കപ്പ് തേങ്ങയുടെ ഒന്നാം പാൽ 1 കപ്പ് ...

മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം?

അരിപ്പൊടി വീട്ടില്‍ ഉണ്ടേൽ ബ്യൂട്ടിപാർലറിൽ പോകേണ്ട; സൗന്ദര്യം ഇനി കൈപ്പിടിയില്‍

സൗന്ദര്യ വര്‍ധനത്തിന് അരിപ്പൊടി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? സംശയിക്കേണ്ട. നമ്മള്‍ പുട്ടുണ്ടാക്കാനും അപ്പമുണ്ടാക്കാനും ഒക്കെ ഉപയോഗിക്കുന്ന അരിപ്പൊടി തന്നെ. അരിപ്പൊടി ഉപയോഗിച്ച് 5 സൗന്ദര്യവര്‍ധക ചികിത്സയുണ്ട്. ഇത് വളരെ ...

പ്രഭാത ഭക്ഷണത്തിനായി രുചികരമായ ഓട്സ് ദോശ തയ്യാറാം

പ്രഭാത ഭക്ഷണത്തിനായി രുചികരമായ ഓട്സ് ദോശ തയ്യാറാം

ധാരാളം പോഷക​ഗുണങ്ങൾ ഉള്ള ഒന്നാണ് ഓട്സ്. പലരും ഓട്സ് പാലൊഴിച്ചാണ് കഴിക്കാറുള്ളത്. ഇനി മുതൽ ഓട്സ് കൊണ്ട് ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തന്നെ തയ്യാറാക്കാം. എന്താണെന്നല്ലേ....ഓട്സ് ദോശ....വളരെ ...

Latest News