അറബിക്കടൽ

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് 18 വരെ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളിൽ യെല്ലോ അലേർട്ടും ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം ; അതീവ ജാഗ്രത

അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​ നിലനിൽക്കുന്ന സാഹചര്യത്തിൽ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

കനത്ത മഴ; ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ദു​ര്‍​ബ​ല​മാ​യെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ഴ വെ​ള്ളി​യാ​ഴ്ച വ​രെ തു​ട​രു​മെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ചില സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത ...

ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചേക്കും; കനത്ത മഴയ്‌ക്ക് സാധ്യത 

ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചേക്കും; കനത്ത മഴയ്‌ക്ക് സാധ്യത 

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തിപ്പെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും ...

Latest News