ഉമ്മയുടെ മയ്യിത്ത് പെട്ടിക്കരികില്‍ വേര്‍പാടിന്റെ ആഴമറിയാതെ ആരിഫും ഐറയും: കണ്മണികളുടെ ജീവന്‍രക്ഷിച്ച് റഫ്സ യാത്രയായി, ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്, അതാണ് മാതാവ്; കുറിപ്പ്
ദുബായിയില്‍ കടലില്‍ മലയാളി യുവതി മുങ്ങിമരിച്ച സംഭവം വലിയ വേദനയാണ് പ്രവാസസലോകത്തിന് നല്‍കിയത്. ഷാര്‍ജ ഇത്തിസലാത്ത് ജീവനക്കാരന് മഹ്റൂഫിന്റെ ഭാര്യ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ (32) ...