അഹമ്മദാബാദ്

എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയ്ക്ക് തിരിച്ചടി. എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു ഒഴിഞ്ഞു. പാര്‍ട്ടി ...

ഗോധ്രാ കൂട്ടക്കൊല പ്രതി അബ്ദുൾ മജീദ് ചികിത്സയ്‌ക്കിടെ മരിച്ചു

ഗോധ്രാ കൂട്ടക്കൊല പ്രതി അബ്ദുൾ മജീദ് ചികിത്സയ്‌ക്കിടെ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ കൂട്ടക്കൊലക്കേസ് പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2002ലെ ഗോധ്ര ട്രെയിൻ കൂട്ടക്കൊലക്കേസിലെ പ്രതി ബിലാൽ ഇസ്മായിൽ അബ്ദുൾ മജീദ്  (61)) ആണ് മരിച്ചത്. ഗുജറാത്തിലെ ...

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

ഗുഡ്ക കച്ചവടക്കാരന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്; 100 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുഡ്ക വിതരണക്കാരന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 100 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് പിടികൂടി. ഏഴര കോടി രൂപ, നാല് കോടി രൂപ ...

17കാരനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; 23 കാരി അറസ്റ്റിൽ

17കാരനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; 23 കാരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അഹമ്മദാബാദിലാണ് സംഭവം. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരിയെയാണ് പോക്സോ കേസിൽ ...

ആശുപത്രി ജീവനക്കാരുടെ മർദ്ദനം; കൊവിഡ് രോഗി മരിച്ചു

ആശുപത്രി ജീവനക്കാരുടെ മർദ്ദനം; കൊവിഡ് രോഗി മരിച്ചു

അഹമ്മദാബാദ്: ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് ഗുജറാത്തില്‍ കൊവിഡ് രോഗി മരിച്ചു. രാജ്‌കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രഭാകര്‍ പാട്ടീൽ എന്നയാളെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും പ്രേതബാധ പടരും; ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

അഹമ്മദാബാദ്: പ്രേതബാധ പടരുമെന്ന കാരണം പറഞ്ഞ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന് 43കാരി യുവതിയുടെ പരാതി. യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന ...

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? മുൻകരുതലുകൾ എങ്ങനെ? പഠനം പറയുന്നത് ഇങ്ങനെ

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? മുൻകരുതലുകൾ എങ്ങനെ? പഠനം പറയുന്നത് ഇങ്ങനെ

അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും രോഗം ബാധിക്കുമോ? പകരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുധാരണയെങ്കിലും എല്ലാവരിലേക്കും കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ജമ്മു കശ്മീരിലും ഗുജറാത്തിലും ഭൂചലനം

ജമ്മുകശ്മീരിലും ഗുജറാത്തിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. ...

പാല്‍ തൊട്ട് ചാണകം വരെ, കൊവിഡ് ചികിത്സയ്‌ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്, പൂര്‍ണ പിന്തുണയുമായി ബി.ജെ.പി

പാല്‍ തൊട്ട് ചാണകം വരെ, കൊവിഡ് ചികിത്സയ്‌ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്, പൂര്‍ണ പിന്തുണയുമായി ബി.ജെ.പി

അഹമ്മദാബാദ്: കൊവിഡ് ബാധിച്ചവര്‍ക്ക് രോഗം ഇല്ലാതാക്കാനായി പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേര്‍ന്ന മിശ്രിതമാണ് രോഗികളില്‍ സര്‍ക്കാര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ...

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

ഗു​ജ​റാ​ത്തി​ല്‍ രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാംഗത്വം രാജിവെച്ച അഞ്ച്​ എംഎല്‍എമാരെ കോണ്‍​ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. സോമഭായ് പട്ടേല്‍, ജെ.വി. കകാഡിയ, പ്രദ്യുമാന്‍സിന്‍ ജഡേജ, പ്രവീണ്‍ മാരു, മംഗള്‍ ...

കോളേജിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി ആർത്തവ പരിശോധന; പ്രൻസിപ്പൽ അടക്കം 4 പേരെ അറസ്റ്റ് ചെയ്തു

കോളേജിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി ആർത്തവ പരിശോധന; പ്രൻസിപ്പൽ അടക്കം 4 പേരെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ച്‌ ആർത്തവ പരിശോധന നടത്തിയെന്ന് ആരോപിച്ച് ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 60 വിദ്യാർഥിനികൾ പരാതി നൽകി. ഇതേ തുടർന്ന്  കോളജ് ...

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വരന്റെ അച്ഛന്‍ വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടി! കല്യാണ വീട്ടില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

അഹമ്മദാബാദ്: അടുത്തമാസം മക്കളുടെ വിവാഹം നടക്കാനിരിക്കെ ഗുജറാത്തില്‍ വരന്റെ അച്ഛന്‍ വധുവിന്റെ അമ്മയ്ക്കൊപ്പം ഒളിച്ചോടി. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ജനുവരി 10മുതലാണ് ഇവരെ കാണാതായത്. വരന്റെ അച്ഛനായ ...

ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം ലഭിക്കും

ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം ലഭിക്കും

മുംബൈ: ഇനി തീവണ്ടിയില്‍ യാത്ര ചെയുമ്പോൾ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം ലഭിക്കും. മുംബൈ- അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം തേജസ് സ്വകാര്യ വണ്ടിയിലാണ് ...

അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി

അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി

അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് പിന്നാലെ ഗുജറാത്തിലെ വസതിയിലെത്തി അമ്മയുടെ കാല്‍തൊട്ട് വന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ബി.ജെ.പി. റാലിയില്‍ പങ്കെടുത്തതിന് ...

Latest News