ആദിവാസി യുവതി

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

കാട്ടാന വഴി തടഞ്ഞു; 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

ഈറോഡ്: കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വ്യാഴാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ...

കാട്ടാനയുണ്ടാകുമെന്നതിനാൽ യാത്ര പോകാൻ സാധിക്കില്ല; പ്രസവശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ചികിൽസയ്‌ക്ക് വിട്ട ആദിവാസി യുവതിയെയും നവജാതശിശുവിനെയും ഡ്രൈവർ വഴിയിൽ ഇറക്കി വിട്ടു

പത്തനംതിട്ട : കാട്ടാനയുണ്ടാകുമെന്നതിനാൽ യാത്ര പോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ആദിവാസി യുവതിയെയും നവജാതശിശുവിനെയും ആംബുലൻസ് ഡ്രൈവർ വഴിയിൽ ഇറക്കി വിട്ടതായി പരാതി. പ്രസവശേഷം കോട്ടയം മെഡിക്കൽ കോളജ് ...

ആരോഗ്യമുള്ള കുഞ്ഞിനായി പുരുഷന്മാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !

ആശുപത്രി അധികൃതരുടെ അനാസ്ഥ; കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതിയ്ക്ക് പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയില്‍  പ്രസവ പരിരക്ഷ കിട്ടാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അട്ടപ്പാടി ...

വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

 നിലമ്പൂര്‍ വനത്തിനുളളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. യുവതി മരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ വിവരമറിയുന്നത്. കരുളായില്‍ നിന്ന് 23 കിലോമീറ്റര്‍ ഉള്‍വനത്തിലുളള ...

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ 24 വയസ്സുകാരിയായ ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു. ആനമറി – പുഞ്ചക്കൊല്ലി കാട്ടുപാതയിൽ താനിക്കയറ്റത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. ജനവാസ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി അറസ്റ്റിൽ

മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. മറയൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വട്ടവട കോവിലൂര്‍ സ്വദേശിയെയാണ് പോലീസ് ...

മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയത് വനം വാച്ചർമാരെ കാട്ടിക്കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ

മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയത് വനം വാച്ചർമാരെ കാട്ടിക്കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ

ഇടുക്കി മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയത് വനം വാച്ചർമാരെ കാട്ടിക്കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ. ചന്ദനക്കടത്ത് കേസിൽ പ്രതികളായ ഇവർ എത്തിയത് ട്രൈബൽ വാച്ചർമാരെ കൊല്ലാൻ ലക്ഷ്യമിട്ടാണ്. ...

Latest News