ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം: മാതൃവന്ദന യോജന പദ്ധതിയുടെ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രി; ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും , എങ്ങനെ അപേക്ഷിക്കാം?
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി ...