ആഭ്യന്തര മന്ത്രാലയം

ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും: സർക്കാർ

ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും: സർക്കാർ

ഡല്‍ഹി: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ ...

രാജ്യത്ത് എന്‍.ഐ.എ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ആരംഭിക്കും

രാജ്യത്ത് എന്‍.ഐ.എ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ആരംഭിക്കും

രാജ്യത്ത് എന്‍.ഐ.എയുടെ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങൾക്കൊപ്പം ചെന്നൈയിലും ഓഫീസ് തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ചെന്നൈയില്‍ ...

കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്ക് കൈ​മാ​റും

കഴിഞ്ഞ ആറുമാസമായി അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

അതിര്‍ത്തിയില്‍ കഴിഞ്ഞ ആറുമാസമായി ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും വിവിധ മാര്‍ഗങ്ങള്‍ തുടരുന്നുണ്ടെന്നും ഇന്റലിജന്റ്‌സ് സംവിധാനം മെച്ചപ്പെട്ടിട്ടുണ്ടെന്നും ...

ചൈനീസ് ഫണ്ട് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

ചൈനീസ് ഫണ്ട് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

ന്യൂഡൽഹി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകൾ ചൈനീസ് സംഭാവന സ്വീകരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ...

മക്ക, മദീന നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യു

മക്ക, മദീന നഗരങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യു

ജിദ്ദ: മക്ക, മദീന എന്നീ നഗരങ്ങള്‍ പൂര്‍ണമായും 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ച്‌ സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ഇന്ന് മുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ നിലനില്‍ക്കും. കോവിഡ് ...

പ്രളയത്തിൽ രാജ്യത്ത് മരിച്ചത് 1400 പേര്‍; കേരളത്തില്‍ മാത്രം 488 പേർ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്

പ്രളയത്തിൽ രാജ്യത്ത് മരിച്ചത് 1400 പേര്‍; കേരളത്തില്‍ മാത്രം 488 പേർ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്

പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രളയക്കെടുതിയിൽ മരിച്ചത് 1400 പേരാണ് . അതിൽ ഏറ്റവും കൂടുതൽ പ്രളയംനാശം വിതച്ചത് കേരളത്തിലാണ്. ...

Latest News