കത്തിക്കയറി ആഹാ ട്രെയിലർ; കാണികളെ ആവേശം കൊള്ളിക്കാൻ 19- ന് ചിത്രം തിയറ്ററുകളിൽ !!!
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലനാടിൻ്റെ തനതു കായിക വിനോദമായ വടം വലിയുടെ പശ്ചാത്തലത്തിലുള്ള 'ആഹാ ' നവംബർ 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കാണികളെ ഉത്സവ പ്രതീതിയോടെ ...