ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാർ ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത് . അക്ഷരാർത്ഥത്തിൽ താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഈ സന്ദർഭത്തെ ആഘോഷമാക്കി മാറ്റി മലയാള സിനിമാ താരങ്ങൾ ഒന്നടങ്കം . മെഗാ സ്റ്റാർ മമ്മൂട്ടിയും , സൂപ്പർ സ്റ്റാർ മോഹൻ ലാലും , തമിഴ് താരങ്ങളായ കാർത്തി ,വിജയ് സേതുപതി എന്നിവരുമാണ് ഇന്ദ്രജിത്തിന് ആശംസകൾ നേർന്നു കൊണ്ട് ഔദ്യോദികമായി ഗാനം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തത് . അതിനു പിറകെ മലയാളത്തിലെ യുവ താരനിര ഒന്നടങ്കം തങ്ങളുടെ പേജുകളിലൂടെ ആശംസകൾ നേർന്ന് ഗാനം പങ്കിട്ടതോടെ ആരാധകരും .
പ്രധാനമന്ത്രിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക