ഇടിമിന്നലേറ്റ്

മഴക്കെടുതി; ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്, പശു ചത്തു

മഴക്കെടുതി; ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്, പശു ചത്തു

സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ. ഇതിനിടെ തൃശ്ശൂർ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ...

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

ഇടുക്കിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു, രണ്ടു പേർക്കു പരുക്ക്

ഇടുക്കി∙ അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരക്കെട്ടൻകുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണു മരിച്ചത്. അടിമാലി പഞ്ചായത്ത് മുൻ അംഗം ബാബു ഉലകനും ഭാര്യയ്ക്കും മിന്നലിൽ പരുക്കേറ്റു.

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

‘ഇടിമിന്നലേറ്റ് ‘ 27കാരന്റെ മരണം; നാലുമാസങ്ങള്‍ക്ക് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലുമാസങ്ങള്‍ക്ക് ശേഷം 27കാരന്റെ മരണം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. യുവാവിന്റെ മരണത്തില്‍ കാമുകിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. ...

കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; ഉപകരണങ്ങള്‍ കത്തിനശിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; ഉപകരണങ്ങള്‍ കത്തിനശിച്ചു

കോഴിക്കോട് തലയാട് മണിച്ചേരി മലയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. മണിച്ചേരി മല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു ...

Latest News