ഇടുക്കി∙ അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരക്കെട്ടൻകുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണു മരിച്ചത്. അടിമാലി പഞ്ചായത്ത് മുൻ അംഗം ബാബു ഉലകനും ഭാര്യയ്ക്കും മിന്നലിൽ പരുക്കേറ്റു.

പ്രതികരിക്കാൻ ഇവിടെ എഴുതുക