ഉത്തരവാദിത്തം

അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന്  ടി എന്‍ പ്രതാപന്‍

വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് വിവാദം; അഴിമതിക്കാരെ വെള്ളപൂശാൻ വേണ്ടി മാത്രം സർക്കാർ ഉണ്ടാക്കിയ ഉപായമാണ് വിജിലൻസ് അന്വേഷണമെന്ന് അനിൽ അക്കര

തൃശ്ശൂ‌ർ: വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിനെതിരെ അനിൽ അക്കര . അഴിമതിക്കാരെ വെള്ളപൂശാൻ വേണ്ടി മാത്രം സർക്കാർ ഉണ്ടാക്കിയ ഉപായമാണ് വിജിലൻസ് അന്വേഷണമെന്നാണ് അനിൽ ...

‘ചുഴലിക്കാറ്റ് പോലെ ശരീരഭാഗങ്ങൾ പറക്കുന്നത് കണ്ടു, ഒരു നിമിഷം എന്റെ ചെവി പൊട്ടിപ്പോയെന്ന് ഞാൻ കരുതി, എനിക്ക് കേൾവിശക്തി നഷ്ടപ്പെട്ടു;  കാബൂൾ എയർപോർട്ട് സ്ഫോടനത്തെ അതിജീവിച്ചയാൾ പറയുന്നു

ISIS- ഖൊറാസൻ എന്ന ഭീകര സംഘടന ആരാണ്? കാബൂളിലെ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുത്തത്

ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ISKP) ഏറ്റെടുത്തു. ഈ ആക്രമണത്തിന്റെ ആക്രമണകാരികളിൽ ഒരാളാണ് അബ്ദുൾ റഹ്മാൻ അൽ-ലോഗ്രി എന്നാണ് ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, വിചാരണ കോടതിയിൽ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യുമെന്ന് വി ശിവൻ കുട്ടി

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവൻകുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയിൽ തെളിയിക്കുമെന്നും ജനങ്ങൾ വേണ്ടി ...

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണ്. പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ...

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

തോല്‍വികളുടെ ഘോഷയാത്ര; മൂക്കിന് താഴെ മോദിക്കും ഷായ്‌ക്കും കനത്ത പ്രഹരം

ന്യൂഡൽഹി∙ ഡല്‍ഹി ഫലം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ട തന്ത്രങ്ങള്‍ ആവര്‍ത്തിച്ചതാണു ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണം നയിച്ച അമിത് ഷായ്ക്കും ...

Latest News