എം ബി രാജേഷ്

ശ്രീ ശങ്കറിന്റെ വീടുമായുള്ളത് ദീർഘകാലത്തെ സൗഹൃദം; ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച് എം ബി രാജേഷ്

ശ്രീ ശങ്കറിന്റെ വീടുമായുള്ളത് ദീർഘകാലത്തെ സൗഹൃദം; ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച് എം ബി രാജേഷ്

ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ ശ്രീശങ്കറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അഭിനന്ദിച്ച്എം ബി രാജേഷ്. ശ്രീശങ്കറിന്റെ വീടുമായുള്ളത് ദീർഘകാലത്തെ സൗഹൃദമാണെന്നും അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളും അപ്പപ്പോൾ മനസ്സിലാക്കുകയും പിന്തുടരുകയും ...

സിനിമ കേവലം കഥയോ കാഴ്‌ച്ചയോ മാത്രമല്ല, പുതിയ ആശയങ്ങളുടെ ഈറ്റില്ലം കൂടിയാണെന്ന് തെളിയിച്ച സംവിധായകൻ; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകൻ കെജി ജോർജിന് അനുശോചനം രേഖപ്പെടുത്തി എം ബി രാജേഷ്

സിനിമ കേവലം കഥയോ കാഴ്‌ച്ചയോ മാത്രമല്ല, പുതിയ ആശയങ്ങളുടെ ഈറ്റില്ലം കൂടിയാണെന്ന് തെളിയിച്ച സംവിധായകൻ; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകൻ കെജി ജോർജിന് അനുശോചനം രേഖപ്പെടുത്തി എം ബി രാജേഷ്

സിനിമ കേവലം കഥയോ കാഴ്ച്ചയോ മാത്രമല്ല, പുതിയ ആശയങ്ങളുടെ ഈറ്റില്ലം കൂടിയാണെന്ന് തെളിയിച്ച സംവിധായകൻ; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകൻ കെജി ജോർജിന് അനുശോചനം രേഖപ്പെടുത്തി എം ...

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്

അയൽക്കൂട്ട അംഗങ്ങളായ വനിതകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടുന്ന പരിപാടിയാണ് 'തിരികെ സ്കൂളിൽ' എന്ന ക്യാമ്പയിനിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ 46 ...

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച എക്സൈസ് സേനയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ഓണത്തോടനുബന്ധിച്ച് നടത്തിയിരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച എക്സൈസ് സേനയെ മന്ത്രി രാജേഷ് അഭിനന്ദിച്ചു.ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ആറിന് ആരംഭിച്ച ഓണം സ്പെഷ്യൽ ഡ്രൈവ് സെപ്റ്റംബർ ...

“കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്‌ക്ക് മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത്”; മന്ത്രി എം ബി രാജേഷ്

“കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്‌ക്ക് മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത്”; മന്ത്രി എം ബി രാജേഷ്

കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത് എന്ന് മന്ത്രി എം ബി രാജേഷ്. ജയസൂര്യക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കുപോലും ...

കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ വിജയഗാഥ പങ്കുവെച്ച് എം.ബി രാജേഷ്

കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ വിജയഗാഥ പങ്കുവെച്ച് എം.ബി രാജേഷ്

കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ വിജയഗാഥ പങ്കുവെച്ച് എം ബി രാജേഷ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഓണവിപണിയിൽ കുടുംബശ്രീയുടെ ഉജ്ജ്വല നേട്ടത്തിന് എം.ബി രാജേഷ് ആശംസകൾ നേർന്നത്. ഓണം വിപണിയിലെ ...

മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്; പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട; ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല; ഒറ്റ ദിവസം കൊണ്ട് മൃഗ സ്‌നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ മൃഗ സ്‌നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി; കേരളത്തില്‍ കാള പെറ്റെന്ന് പറഞ്ഞു നോക്കു,കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി

കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ്

ഡല്‍ഹി: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ...

സർവകലാശാല നിയമന വിവാദം; ചിലർ നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന് എം. ബി രാജേഷ്

എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്; പരാതി

തിരുവനന്തപുരം: സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാള്‍ക്കെതിരെയാണ് സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഓഫീസ് ഡി.ജി.പിക്ക് പരാതി ...

പതിനഞ്ചാം കേരളം നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.. മത്സര രംഗത്ത് എം.ബി രാജേഷും പി.സി വിഷ്ണുനാഥും

പതിനഞ്ചാം കേരളം നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.. മത്സര രംഗത്ത് എം.ബി രാജേഷും പി.സി വിഷ്ണുനാഥും

പതിനഞ്ചാം കേരളം നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫിൽ നിന്ന് എം.ബി രാജേഷ് മത്സരിയ്ക്കുമ്പോൾ യുഡിഎഫിൽ നിന്ന് പി.സി വിഷ്ണുനാഥ് മത്സരരംഗത്തുണ്ടാകും. സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ...

മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്; പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട; ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല; ഒറ്റ ദിവസം കൊണ്ട് മൃഗ സ്‌നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ മൃഗ സ്‌നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി; കേരളത്തില്‍ കാള പെറ്റെന്ന് പറഞ്ഞു നോക്കു,കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി

ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിൽ.എന്തൊരു കൊള്ള ! എന്തൊരു കണ്ണിൽ ചോരയില്ലാത്ത ഭരണം! എന്നിട്ട് അതിനെയും ന്യായീകരിക്കുന്നു ഭക്തജന സംഘം; കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളി; എം.ബി രാജേഷ്

കോവിഡ് വാക്‌സിന് ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിലാണെന്നും ഇത് കൊള്ളയാണെന്നും കണ്ണിൽ ചോരയില്ലാത്ത ഭരണമാണെന്നും എം.ബി രാജേഷ് . “എന്നിട്ട് അതിനെയും ന്യായീകരിക്കുന്നു ഭക്തജന സംഘം. വസ്തുത ...

സർവകലാശാല നിയമന വിവാദം; ചിലർ നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന് എം. ബി രാജേഷ്

സർവകലാശാല നിയമന വിവാദം; ചിലർ നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന് എം. ബി രാജേഷ്

സംസ്കൃത സർവകലാശാല വിവാദത്തിൽ പ്രതികരിച്ച് എം. ബി രാജേഷ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്നും  മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ചിലർ വിളിച്ച് നിയമനത്തിൽ നിന്ന് ...

‘കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു, കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി’ ; രൂക്ഷ വിമർശനവുമായി എം ബി രാജേഷ്

സമരരംഗത്ത് കേരളത്തില്‍ നിന്നു പോയ ’19 പേരവര്‍ യു.ഡി.എഫു കാരെയോ’ അവരുടെ വയനാടന്‍ നേതാവിനെക്കുറിച്ചോ ഒന്നും കണ്ടില്ലല്ലോ?: എം.ബി രാജേഷ്

കാര്‍ഷിക സമരത്തില്‍ മോദി സര്‍ക്കാരിന്റെ സമനില തെറ്റിയെന്ന് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ചൊവ്വാഴ്ച ഭാരത് ബന്ദില്‍ ഇടത് നേതാക്കളെ തടവിലാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തലിന്റെ പ്രധാനലക്ഷ്യം ...

‘കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു, കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി’ ; രൂക്ഷ വിമർശനവുമായി എം ബി രാജേഷ്

എം.ബി രാജേഷിന് കൊവിഡ്

സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന് കൊവിഡ്. രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം ...

‘കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു, കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി’ ; രൂക്ഷ വിമർശനവുമായി എം ബി രാജേഷ്

‘ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിൻ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്…? ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ജനം രാജ്യത്തെ യാഥാർത്ഥ്യമറിയും..’ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് എം.ബി രാജേഷ്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് എം.ബി രാജേഷ് രംഗത്ത്. സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ചെലവ് ചുരുക്കലിന്‍റെ പേരിൽ ...

അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തി; പരാതിയുമായി എംബി രാജേഷ്

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങള്‍ ഇല്ലാതായിരിക്കുന്നു, ഇപ്പോൾ ടെലിവിഷന്‍ ചര്‍ച്ചകള്‍ പോര്‍വിളികളായി, ആജ്തക് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ച കോണ്‍ഗ്രസ് നേതാവ് രാജീവ് ത്യാഗിയുടെ സ്ഥിതി ചൂണ്ടിക്കാണിച്ച് എം.ബി രാജേഷ്

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങള്‍ ഇല്ലാതായിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എം.ബി രാജേഷ്. ആജ്തക് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ച കോണ്‍ഗ്രസ് ...

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസ്; നാട്ടുകാർ അനിശ്ചിതകാലനിരാഹാര സമരം ആരംഭിച്ചു

വാളയാറിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണംആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാലനിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് അവകാശപ്പെട്ട സിപിഐഎം രംഗത്തെത്തി. ...

Latest News