ഐ എസ്

അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ

അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജയിലിൽ 29 പേരെ കൊലപ്പെടുത്തിയ ഐ.എസ് ആക്രമണത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് മലയാളി. കാസർകോട് കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയതെന്ന്  രഹസ്യാന്വേഷണ ഏജൻസികൾക്ക് ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

കേരളത്തില്‍ തീവ്രവാദ സംഘടനയായ ഐ.എസ് സാന്നിധ്യം കാര്യമായുണ്ടെന്ന് ഐക്യരാഷ്‌ട്ര സഭ

കേരളത്തിലും കര്‍ണാടകയിലും തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിന്റെ സാന്നിധ്യം കാര്യമായുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വയ്ദ സംഘത്തിന്റെ സാന്നിധ്യം ശക്തമാണെന്നും ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ...

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാൾ അറസ്റ്റിൽ

കൊല്ലപ്പെട്ട ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ തു​​​ർ​​​ക്കി സേ​​​ന പി​​​ടി​​​കൂ​​​ടി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റജബ് ത്വയീബ് എ​​​ർ​​​ദോ​​​ഗ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ബാഗ്ദാദിയുടെ നാല് ...

ഒരുപട്ടിയെപ്പോലെ അയാൾ അലറിവിളിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു; ബാഗ്ദാദിയുടെ മരണത്തെക്കുറിച്ച് ട്രംപ്

ഒരുപട്ടിയെപ്പോലെ അയാൾ അലറിവിളിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു; ബാഗ്ദാദിയുടെ മരണത്തെക്കുറിച്ച് ട്രംപ്

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നായയെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ട്രംപ് പറഞ്ഞു. ...

ഐഎസ്‌  പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ്‌ പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കൊ​ച്ചി: ഭീകരവാദ സംഘടനയായ ഐ​എ​സി​ല്‍ മലയാളികൾ എത്തിയെന്ന വാർത്ത കേരളത്ത ഞെട്ടിച്ചതാണ്. എന്നാൽ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ ...

Latest News