കല്ലട

കല്ലട പ്രശ്‌നം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കല്ലട പ്രശ്‌നം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. 'കല്ലട' ബസില്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ റെയ്ഡുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ സമരം ...

വിവാദത്തിൽ മുങ്ങി സുരേഷ് കല്ലട ഗ്രൂപ്പ്;  യാത്രക്കാരിക്ക് നേരെ ബസിനുള്ളില്‍ പീഡനശ്രമം ; രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കി

തൃശ്ശൂര്‍: തിരുവനന്തപുരത്തു നിന്നും ബെംഗുളൂരുവിലേയ്ക്ക് പോകുന്നതിനിടെ കൊച്ചിയില്‍ വച്ച്‌ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസ്സിന്റെ പെര്‍മിറ്റ് ഒരുവർഷത്തേക്ക് തൃശ്ശൂര്‍ ആര്‍.ടി.എ സമിതി ...

കല്ലട ബസ്സിന്റെ അക്രമങ്ങൾ തുടർക്കഥയാകുന്നു

കല്ലട ബസ്സിന്റെ അക്രമങ്ങൾ തുടർക്കഥയാകുന്നു

ഏറ്റുമാനൂര്‍: കല്ലടബസിന്റെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കല്ലട ബസിനെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോട്ടയം-ബെംഗളൂരു കല്ലടബസിനെയാണ് ഏഴ് കിലോമീറ്റര്‍ പിന്തുടര്‍ന്ന് ...

കല്ലടയ്‌ക്ക് നേരെ പ്രതിഷേധ അക്രമങ്ങൾ ഉയരുന്നു; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

കല്ലടയ്‌ക്ക് നേരെ പ്രതിഷേധ അക്രമങ്ങൾ ഉയരുന്നു; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: വീണ്ടും വിവാദത്തില്‍ കുടുങ്ങിയ കല്ലടയ്ക്ക് നേരെ പ്രതിഷേധം ആർത്തിരമ്പുകയാണ്. തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലേറില്‍ ഓഫീസിന്റെയും ...

യാത്രക്കാരെ മര്‍‌ദ്ദിച്ച സംഭവം; കല്ല‌ട ബസ് പൊലീസ് പിടിച്ചെടുത്തു; കൊച്ചി​ ഓഫീസ് അടച്ചു പൂട്ടാനും ഉടമയോട് ഹാജരാകാനും നിര്‍ദേശം

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കല്ലട ട്രാവല്‍സ്; മര്‍ദ്ദിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സുരേഷ് കല്ലട രംഗത്ത്. തങ്ങളുടെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചതായും കല്ലട ട്രാവല്‍സ് നൽകിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ...

യാത്രക്കാരെ മര്‍‌ദ്ദിച്ച സംഭവം; കല്ല‌ട ബസ് പൊലീസ് പിടിച്ചെടുത്തു; കൊച്ചി​ ഓഫീസ് അടച്ചു പൂട്ടാനും ഉടമയോട് ഹാജരാകാനും നിര്‍ദേശം

യാത്രക്കാരെ മര്‍‌ദ്ദിച്ച സംഭവം; കല്ല‌ട ബസ് പൊലീസ് പിടിച്ചെടുത്തു; കൊച്ചി​ ഓഫീസ് അടച്ചു പൂട്ടാനും ഉടമയോട് ഹാജരാകാനും നിര്‍ദേശം

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലട ട്രാവല്‍സ് ഉടമ സുരേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനോടൊപ്പം ഇയാള്‍ക്കെതിരെ ...

യാത്രക്കാരെ മര്‍ദ്ദിച്ച്‌ ഇറക്കി വിട്ട സംഭവം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

യാത്രക്കാരെ മര്‍ദ്ദിച്ച്‌ ഇറക്കി വിട്ട സംഭവം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന യാത്രക്കാരെ മര്‍ദ്ദിച്ച്‌ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 'സുരേഷ് കല്ലട ' ബസ് ...

Latest News