കാട്ടുപന്നി

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ്( 14) ...

തൃശൂരില്‍ കാട്ടുപന്നി ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

ബൈക്കിൽ കാട്ടുപന്നികൾ ഇടിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു

മലപ്പുറം കാളികാവിൽ ബൈക്കിനു പുറകെ പന്നിക്കൂട്ടം ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ മാളിയേക്കൽ ഉരളം മടക്കലിലെ പിലാക്കൽ ഉമ്മറിന്റെ മകൻ മിഥിലാജ് ...

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

കാട്ടുപന്നി ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറി; പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടു കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രമോദിന്റെ ഉത്തരവിന്റെ ...

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം ; സർക്കാർ ഉത്തരവിലെ വിശദാംശങ്ങൾ ഇങ്ങനെ

കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി. മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെയാണ് കൊല്ലാൻ അനുവാദം നൽകിയിരിക്കുന്നത്. ഉപാധികളോടെ വെടിവച്ച് കൊല്ലുന്നതിനാണ് ഉത്തരവ്. ജനവാസ മേഖലകളിൽ മനുഷ്യ ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നികളെ വെടി വെയ്‌ക്കൽ; തദ്ദേശസ്ഥാപനങ്ങൾക്കുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കാട്ടുപന്നികളെ വെടിവയ്ക്കുവാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി. നിലവിലുള്ള ഉത്തരവിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നികളെ ഉപാധികളുടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടും

മനുഷ്യ ജീവനുകൾക്കും വസ്തുക്കൾക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉപാധികളുടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടും. അതേസമയം ഒരു വർഷത്തിനിടെ മൂവായിരത്തോളം കാട്ടുപന്നികളെ കേരളത്തിൽ വെടിവെച്ചുകൊന്നു ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

പകൽ പാടത്ത് പണി, രാത്രി അതേ പാടത്ത് കാവൽ; കാട്ടുപന്നി ശല്യത്തിൽ ബുദ്ധിമുട്ടി കർഷകർ

പകൽ മുഴുവൻ പാടത്ത് പണിയെടുക്കണം. അത് കഴിഞ്ഞാലോ രാത്രി മുഴുവൻ അതേ പാടത്ത് കാവലിരിക്കണം. അത്രയേറെ ബുദ്ധിമുട്ടുകയാണ് പാലക്കാട് കൊപ്പം പ്രഭാപുരത്തെ കർഷകർ. ‘ഫ്രഷായ ഓറഞ്ച് ജ്യൂസ് ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

പിടി വിടാതെ കാട്ടുപന്നി; ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് പരിക്ക്

മൂന്നാറിൽ കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് പരിക്കേറ്റു. ഗുരുതര പരിക്കാണ് പറ്റിയിട്ടുള്ളത്. ഹോട്ടലിലേക്കു വെള്ളം വരാത്തതിനാൽ അത് പരിശോധിക്കുവാനായി മലമുകളിലേക്കു പോയ കായംകുളം സ്വദേശി അനീഷിനാണു ...

ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

കല്ലറ: ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. രവീന്ദ്രൻ ...

കാട്ടുപന്നിയെ വേട്ടയാടാൻ സ്ഥാപിച്ച തോക്കു കെണിയിൽ നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു

കാട്ടുപന്നിയെ വേട്ടയാടാൻ സ്ഥാപിച്ച തോക്കു കെണിയിൽ നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു

കാസർകോട് : കാട്ടുപന്നിയെ വേട്ടയാടാൻ സ്ഥാപിച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവൻ നമ്പ്യാരാ(65)ണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ...

മൂന്നാറിൽ കുടിവെള്ളത്തിനായുള്ള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ ഫോട്ടോ എടുത്ത് അളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്ത വാട്ടര്‍ അതോറിറ്റി ജീവനക്കാരന് താൽക്കാലിക ജീവനക്കാരന്റെ മര്‍ദ്ദനം, തലയ്‌ക്ക് പരിക്കേറ്റു

മൂന്നാര്‍: മൂന്നാറിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ താല്‍ക്കാലിക ജീവനക്കാരന്‍ മര്‍ദ്ധിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജീവനക്കാരന്‍ രമേഷിന് തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റത്. ടൗണിലെ കുടിവെള്ളത്തിനായുള്ള ടാങ്കിന് ...

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഇനി വെടിവയ്‌ക്കാം; അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നിയെ വെടിവച്ചുകൊല്ലാം; തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം 

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി. തോക്ക് ലൈന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവയ്ക്കാം. പന്നികളെ കൊന്നശേഷം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. കാട്ടുപന്നികളെ ...

തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു, 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരത്ത് ലോട്ടറി എടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശെൽവരാജൻ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെയുള്ള വിതുരയിലെ മേമല ലക്ഷ്മി എസ്റ്റേറ്റ് പരിസരത്ത് എങ്ങനെ എത്തി? വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങിയതാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കാട്ടുപന്നികളെ തുരത്താൻ പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങി നെയ്യാറ്റിൻകര ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് എതിർവശത്തെ വ്യാപാര സ്ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ടെക്നോ ഗ്രൂപ്പ് എന്ന ...

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

വയനാട് :പുൽപ്പള്ളി ആശ്രമക്കൊല്ലിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജപ്പന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. പ്രദേശത്ത് ആഴ്ചകളായി കൃഷി ...

കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു, ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നല്‍

കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു, ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നല്‍

കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ ആനപ്പുഴയ്ക്കൽ സ്വദേശിനിയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലുളളത്. ആനപ്പുഴയ്ക്കൽ നെടുപുറം മേഘാഭവനിൽ മനോജിന്റെ മകൾ പതിനേഴുകാരി ...

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. നഗരത്തിലെ ദേശീയപാതയില്‍ വാഹനത്തെയിടിച്ചിട്ട് കടന്നു കളഞ്ഞ കാട്ടുപന്നിയെ തിരയാനായി പൊലീസ് ഫോറസ്റ്റ് ...

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. അവശനിലയിലായ പന്നിയെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കാട്ടുപന്നിയുടെ ആക്രമണം; പൊറുതിമുട്ടി കര്‍ഷകര്‍

പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷികള്‍ നശിപ്പിക്കുന്നു. പറമ്ബിലും പാടത്തും ഇവ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം അറയ്ക്കല്‍ മനയ്ക്കലവളപ്പില്‍ ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്കേറ്റ സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു

ക​ല്‍​പ​റ്റ: കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്ക്. ഇതിനെ തുടർന്ന് യുവതിയുടെ കേൾവി ശക്തി നഷ്ട്ടപെട്ടു. നൂ​ല്‍​പു​ഴ ഓ​ട​ക്കൊ​ല്ലി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ബി​ന്ദു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി. വയനാട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് വിധി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ...

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

കാട്ടുപന്നിയെന്ന് കരുതി വെടിവെച്ചു; ആദിവാസി യുവാവിന് പരിക്കേറ്റു

കാട്ടുപന്നിയെന്ന് കരുതി വെടിയുതിർത്തതിനെ തുടർന്ന് ആദിവാസി യുവാവിന് പരിക്കേറ്റു.ഇടുക്കിയിലാണ് സംഭവം. കൃഷി സ്ഥലത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്നു തെറ്റിദ്ധരിച്ച തോട്ടമുടമയാണ് വെടിവച്ചത്. ഗോത്രവര്‍ഗ്ഗ ...

ചിന്നാർ വന്യജീവിസങ്കേതത്തിൽ വെച്ച് കരടിയുടെ ആക്രമണത്തിൽ നിന്നും 14 കാരൻ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട് :കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ബി.ജെ.പി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.രാവിലെ 7 മുതൽ ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

കോഴിക്കോട് ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി; പരുക്കേറ്റ് ആശുപത്രിയിൽ

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് സൗത്ത് സ്ഥാനാർഥി വാസു കുഞ്ഞൻ (53) സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ ...

Latest News