കൊളസ്ട്രോൾ

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകുമോ? അറിഞ്ഞിരിക്കാം

പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാനോ ശരീരഭാരം കുറയ്ക്കാനോ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നിരുന്നാലും, ഹൃദയാരോഗ്യത്തിലും ശരീരഭാരം കുറയ്ക്കുന്നതിലും അവയുടെ സ്വാധീനം വർഷങ്ങളായി ചർച്ചാവിഷയമാണ്. ...

കൊളസ്ട്രോള്‍ ജനിതകപ്രശ്നം കാരണവും വരാം; അറിയാം ഇക്കാര്യങ്ങൾ

ഉയർന്ന കൊളസ്ട്രോൾ പ്രശ്നമാണെ; കുറയ്‌ക്കാനായി ചെയ്യേണ്ടത്

ഉദാസീനമായ ജീവിതശൈലിയും ഉയർന്ന കലോറിയുള്ള ഭക്ഷണം കൂടുതൽ തവണ കഴിക്കുന്നതും ഇതിന് ഒരു കാരണമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് അല്ലെങ്കിൽ എൽഡിഎൽ ...

കൊളസ്ട്രോള്‍ കുറയ്‌ക്കുന്ന പ്രഭാത ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ഉയർന്ന കൊളസ്ട്രോൾ കുറയ്‌ക്കാൻ പ്രഭാതഭക്ഷണത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ പ്രഭാതഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ നൽകേണ്ടത്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ച് കൊണ്ടാകണം. വിവിധ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണം. ...

ലൈംഗിക ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്ങ്ങൾക്ക് ഉയർന്ന കൊളസ്‌ട്രോൾ കാരണമാകാമെന്ന് പഠനങ്ങൾ 

ഉയർന്ന കൊളസ്ട്രോൾ നിസാരമാക്കേണ്ട ; കാരണം ഇതാണ്

ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണെങ്കിലും ഇവയുടെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. മെഴുക് പദാർത്ഥം പോലുള്ള കൊളസ്ട്രോൾ രക്തക്കുഴലുകൾക്കുള്ളിൽ പ്ലാക്കുകൾ എന്നറിയപ്പെടുന്ന നിക്ഷേപങ്ങളുടെ ശേഖരണത്തിന് കാരണമാകുന്നു. ഹൃദയത്തിലേക്ക് ഓക്സിജൻ ...

കൊളസ്ട്രോള്‍ ഉയരുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ ദൃശ്യമാകാമെന്ന് ആരോഗ്യവിദഗ്ധര്‍

അറിയാം ഉയർന്ന കൊളസ്ട്രോളിന്റെ നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ... ചർമ്മ തിണർപ്പ്... രക്തത്തിൽ കൊളസ്ട്രോൾ കൂടുതലായാൽ ചർമ്മത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കൊഴുപ്പ് നിറഞ്ഞ ഓറഞ്ച് അല്ലെങ്കിൽ മഞ്ഞകലർന്ന ...

കൊളസ്ട്രോൾ കുറയ്‌ക്കാൻ ശ്രെദ്ധിക്കാം ഇക്കാര്യങ്ങൾ

കൊളസ്ട്രോൾ കുറയ്‌ക്കാൻ ശ്രെദ്ധിക്കാം ഇക്കാര്യങ്ങൾ

കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. പ്രമേഹവും കൊളസ്ട്രോളുമൊക്കെ സർവ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ് ഈ കാലത്ത്. മാറി ...

വൈറ്റമിൻ സി വർധിപ്പിക്കാൻ ഓറഞ്ചിനൊപ്പം ഈ പഴങ്ങളും കഴിക്കാം

മോശം കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ

രക്തത്തിലെ ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഹൃദയത്തെ മാത്രമല്ല ശരീരത്തെ മുഴുവൻ ദോഷകരമായി ബാധിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരൾ ഉത്പാദിപ്പിക്കുന്നു. ബാക്കിയുള്ള അളവ് ഭക്ഷണത്തിൽ നിന്നാണ്. ലോ ...

നെല്ലിക്കാ ജ്യൂസ് ഇവിടെ കമോൺ… ഇനി ബൈ ബൈ ടു പ്രമേഹം

മഞ്ഞളിന് മോശം കൊളസ്ട്രോൾ കുറയ്‌ക്കാനുള്ള കഴിവുണ്ടോ? അറിയാം

മഞ്ഞളിലെ 'കുർക്കുമിൻ' എന്ന സംയുക്തത്തിന്റെ സ്വാധീനത്തെ കുറിച്ച് ഗവേഷകർ പഠനം നടത്തിയിട്ടുണ്ട്. കൊളസ്ട്രോൾ ഒരു മെഴുക് പദാർത്ഥമാണ്. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (HDL) അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ ...

കൊളസ്ട്രോള്‍ ഉയരുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ ദൃശ്യമാകാമെന്ന് ആരോഗ്യവിദഗ്ധര്‍

ഉയർന്ന കൊളസ്ട്രോൾ, ശ്ര​ദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ

കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോൾ ( എച്ച്ഡിഎൽ), മോശം ...

കൊളസ്ട്രോൾ കുറയ്‌ക്കാനും  പ്രതിരോധശേഷി കൂട്ടാനും  ഇതാ ഒരു ജ്യൂസ്

കൊളസ്ട്രോൾ കുറയ്‌ക്കാനും പ്രതിരോധശേഷി കൂട്ടാനും ഇതാ ഒരു ജ്യൂസ്

ഇരുമ്പൻ പുളി കൊണ്ട് ഹെൽത്തിയായൊരു ജ്യൂസ് തയ്യാറാക്കിയാലോ? കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ജ്യൂസ് ഉത്തമമാണ്. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പൻ പുളി എല്ലുകളുടെയും ആരോഗ്യം ...

പുരുഷന്മാർ കൂൺ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ

മ​ഴ​ക്കാ​ല​മാ​യി തൊ​ടി​യി​ൽ മൊ​ട്ടി​ടു​ന്ന പോ​ഷ​കം കളയല്ലെ! രു​ചി​യി​ലും ഗുണത്തിലും കേ​മ​ൻ കൂ​ണു​ക​ൾ

മ​ഴ​ക്കാ​ല​മാ​യാ​ല്‍ തൊ​ടി​യി​ൽ മൊ​ട്ടി​ടു​ന്ന പോ​ഷ​ക​മാ​ണ് കൂ​ണു​ക​ൾ.​രു​ചി​യി​ലും കേ​മ​ൻ.​പു​രാ​ത​ന​കാ​ലം മു​ത​ൽ ആ​ഹാ​ര​ക്ര​മ​ത്തി​ൽ കൂ​ണി​ന് ചെ​റു​ത​ല്ലാ​ത്ത സ്ഥാ​ന​മു​ണ്ട്.​രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കൂ​ണു​ക​ൾ​ക്ക് കാ​ൻ​സ​ർ,ട്യൂ​മ​ർ,കൊ​ള​സ്ട്രോ​ൾ ,ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. ഹ​രി​ത​കം ...

വയറ് കുറയ്‌ക്കാൻ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം

വയറ് കുറയ്‌ക്കാൻ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഉലുവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമാണ് കൊളസ്ട്രോൾ പിടിപെടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല ...

Latest News