കെ വി തോമസ്

ഇനി ഒരു പാർലമെന്ററി ലൈഫ് ആഗ്രഹിക്കുന്നില്ല; തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇനി ഇല്ലെന്ന് വ്യക്തമാക്കി കെ വി തോമസ്

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെ തന്റെ നിലപാട് വ്യക്തമാക്കി കെവി തോമസ് രംഗത്തെത്തി. ഇനിയൊരു പാർലമെന്ററി ലൈഫ് താൻ ...

കേരളത്തിന് എയിംസ്; മൂന്നുമാസത്തിനകം തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കെ.വി തോമസ്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച ...

തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്; കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണ്

കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണ്. സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കു൦. താൻ അവസരവാദിയാണ് ...

തൃക്കാക്കരയിൽ ‘കൈ’ക്കരുത്ത്; ഉമയുടെ ലീഡ് 15505 കടന്നു ഇടതിന് ഹൃദയവേദന; പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് കെ വി തോമസ് ; കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം

തൃക്കാക്കര: തൃക്കാക്കരയിൽ ഉമയുടെ ലീഡ് 15505 കടന്നു. പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. വികസനം വേണ്ടവിധത്തിൽ ...

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ...

അനുഭവ സമ്പത്തുള്ള നേതാക്കളിൽ ഒരാളാണ് കെ.വി തോമസ്, അദ്ദേഹത്തിന്റെ നിലപാട് സ്വാഗതാർഹമെന്ന് സീതാറാം യെച്ചൂരി

കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിലെ പ്രചാരണത്തിനായി കെ.വി തോമസ് ഇറങ്ങുമെന്ന രീതിയിൽ വാർത്തകൾ വന്നത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഇതിനു പിന്നാലെ കോൺഗ്രസിലെ മുതിർന്ന ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കെ വി തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ്

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് . താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് പറയുമ്പോഴും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്ന് കെ ...

ഉമ തോമസുമായി വ്യക്തി ബന്ധം ഉണ്ട്; എന്നാൽ വ്യക്തിബന്ധവും രാഷ്‌ട്രീയവും രണ്ടും രണ്ടാണ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെവി തോമസ്‌

കൊച്ചി: താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് കെ.വി.തോമസ്. പക്ഷേ വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാർഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി ...

കണ്ണൂരിൽ കാല് കുത്തിയാൽ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ; കെ വി തോമസ്

കൊച്ചി: സിപിഎമ്മിലേക്ക് തന്നെ സ്വാ​ഗതം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി കോൺ​ഗ്രസ് നേതാവ് കെ വി തോമസ്. രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവനയോടാണ് ...

മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ? കെ.വി തോമസ്

തിരുവനന്തപുരം: വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ചോദ്യംചെയ്ത് കെ.വി തോമസ്. മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ? പി.സി.വിഷ്ണുനാഥ് എ.ഐ.വൈ.എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെയാണോ? തനിക്കൊരു ...

ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ല; കോണ്‍​ഗ്രസ് അം​ഗത്വവിതരണം പരാജയമെന്ന് കെ വി തോമസ്

ആലപ്പുഴ: കോണ്‍​ഗ്രസ് അം​ഗത്വവിതരണം പരാജയമെന്ന് കെ വി തോമസ്. കോൺഗ്രസിന്‍റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ പരാജയപ്പെട്ടു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ല. 50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ...

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്ന് കെ വി തോമസ് 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വീണ്ടും കെ വി തോമസ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് കെ വി ...

വെറുതെ ചവിട്ടിപ്പുറത്താക്കാനാവില്ല; എഐസിസി നടപടിക്രമങ്ങളുമായി സഹകരിക്കുമെന്ന് കെ വി തോമസ്

കണ്ണൂര്‍: എഐസിസി നടപടിക്രമങ്ങളുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നടപടി സംഘടനാപരമായേ തീരുമാനിക്കൂ എന്ന് നേരത്തെ പറഞ്ഞിരുന്നു. വെറുതെ ചവിട്ടിപ്പുറത്താക്കാനാവില്ലെന്നും കെ വി ...

കെ.വി.തോമസ് പോയാല്‍ കോണ്‍ഗ്രസിന്റെ വീര്യം ചോരില്ല; തോമസിന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല

കെ.വി.തോമസിന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല. കെ.വി.തോമസ് പോയാല്‍ കോണ്‍ഗ്രസിന്റെ വീര്യം ചോരില്ല. കെ.വി.തോമസിന്റെ പ്രവൃത്തി നിര്‍ഭാഗ്യകരം, എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

താന്‍ എത്ര ശക്തനാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിലൂടെ മനസ്സിലായില്ലേ; കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ.വി.തോമസ്

കണ്ണൂര്‍: കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ.വി.തോമസ്. കോണ്‍ഗ്രസുകാരനായി തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തനിക്ക് ഒരു വാക്കുമാത്രമെന്ന് കെ.വി.തോമസ് മറുപടി പറഞ്ഞു. ‘കെ.വി തോമസിനെതിരായ നടപടി സുധാകരന് ...

കെ വി തോമസ് കോൺ​ഗ്രസിൽ നിന്ന് പുറത്തേക്ക്? കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത

ദില്ലി: കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത കെപിസിസി നിലപാടിൽ എഐസിസി തീരുമാനം വൈകില്ല. കെപിസിസി എന്ത് ശുപാർശ നൽകിയാലും അംഗീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്. ...

കെ വി തോമസിനെതിരെ കോൺ​ഗ്രസിൽ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത, വിട്ടുവീഴ്ചയില്ലെന്ന് സുധാകരൻ

കെ വി തോമസിനെതിരെ  കടുത്ത നടപടിക്ക് ശുപാർശ ചെയ്ത കെപിസിസി  നിലപാടിൽ എഐസിസി  തീരുമാനം വൈകില്ല. കെപിസിസി എന്ത് ശുപാർശ നൽകിയാലും അംഗീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രാഥമികാംഗത്വത്തിൽ ...

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ മലയാളത്തിൽ സംസാരിച്ച് എം.കെ സ്റ്റാലിൻ

കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മലയാളത്തിൽ സംസാരിച്ചത് കൗതുകമായി. മുഖ്യമന്ത്രി പിണറായിയുടെ ക്ഷണമനുസരിച്ചാണ് സമ്മേളനത്തിന്റെ ഭാ​ഗമായതെന്നും ഇത് ...

കണ്ണൂരിലെത്തിയ കെ വി തോമസിനെ എം വി ജയരാജൻ സ്വീകരിച്ചത് ചുവന്ന ഷാളണിയിച്ച്

സിപിഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കോൺ​ഗ്രസ് നേതാവ് കെ വി തേമസ് കണ്ണൂരിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ വി തോമസിന് സിപിഐ എം ...

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍റില്‍ പൊതുവികാരം; സിപിഎം സെമിനാറിൽ പങ്കെടുത്താൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം

ഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍റില്‍ പൊതുവികാരം. സെമിനാറിൽ പങ്കെടുത്താൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. ...

കണ്ണൂരിലേക്ക് എപ്പോൾ പോകണമെന്നത് തീരുമാനിച്ചിട്ടില്ല, സിപിഎം വേദിയിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് ഒന്നുമല്ല താനെന്ന് കെ വി തോമസ് 

കൊച്ചി: ദില്ലിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സിപിഎം സെമിനാറിൽ ...

അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല; കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ വി തോമസ്, കാണിച്ചത് നന്ദികേടെന്ന് ഉണ്ണിത്താന്‍

ഡല്‍ഹി: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്  എതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ . അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല. കെ ...

എഐസിസി അംഗമായ എന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ല; അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്ന് കെ വി തോമസ്

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നുവെങ്കിലും താൻ പാർട്ടിക്ക് അകത്ത് തന്നെയാണെന്ന് കെ വി തോമസ്. എഐസിസി അംഗമായ എന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് ...

സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ല, എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണ്; സിപിഎം പാർട്ടി കോൺ​ഗ്രസിന്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി.തോമസ്

കൊച്ചി: സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ...

പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് എംവി ജയരാജൻ

കണ്ണൂർ: പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാർട്ടി സെമിനാറിലേക്കാണ് ...

സിപിഎം പാർട്ടി കോൺ​ഗ്രസിൽ കെ വി തോമസ് പങ്കെടുക്കുമോ ? ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് ...

കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സി.പി.എം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സി.പി.എം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. അത്ര വിശാലമായ ...

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് ...

കെ വി തോമസ്  സിപിഎം പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്  സിപിഎം പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കൾ ...

സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങൾക്കെതിരെ പരോക്ഷമായ വിമര്‍ശനവുമായി കെ വി തോമസ്

സില്‍വര്‍ലൈനെതിരായ സമരത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ ...

Page 1 of 2 1 2

Latest News