കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റൊരു ചക്രവാത ചുഴിയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

നേരത്തെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ...

കാലവർഷം പിൻവാങ്ങുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനം മഴക്കുറവ്

സംസ്ഥാനത്ത് ഇരട്ട ന്യൂനമർദ്ദം; വരുന്ന അഞ്ചുദിവസം മഴ തുടരാൻ സാധ്യത; 9 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴ തുടരാൻ സാധ്യത. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ 9 ജില്ലകളിലും കാലാവസ്ഥാവകുപ്പ് ...

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . കേരള–ലക്ഷദ്വീപ് ...

ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്‌ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ...

കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടിമിന്ന‍ലോടു കൂടിയ വ്യാപക മഴയ്‌ക്കു സാധ്യത, 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്‌ക്കും കാറ്റിനും സാധ്യത, 11 ജില്ലകളിൽ യെലോ അലർട്ട് 

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടിമിന്ന‍ലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ...

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു; സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച്  സംസ്ഥാന ദുരന്തനിവാരണസമിതി;’ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക ‘

കേരളം ചുട്ടുപൊള്ളുന്നു … ആറ് ജില്ലകളിൽ താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ എത്തിയേക്കാം

കൊല്ലം, ആലപ്പുഴ, കോട്ടയം , തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില നാല്‍പ്പത് ഡിഗ്രി സെല്‍സ്യസ് വരെ എത്താനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ ...

കനത്ത മഴ; യുഎഇയിലെ പ്രധാന റോഡ് താത്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലും വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, ഫെബ്രുവരി 27 ഓടെ ചക്രവാതച്ചുഴി രൂപം കൊള്ളും; കേരളത്തിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഓടെ ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ...

കനത്ത മഴ; യുഎഇയിലെ പ്രധാന റോഡ് താത്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്കു കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി; പതിനൊന്ന് ജില്ലകളിലെ ഓറഞ്ച്‌ അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി; പതിനൊന്ന് ജില്ലകളിലെ ഓറഞ്ച്‌ അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. പതിനൊന്ന് ജില്ലകളിലെ ഓറഞ്ച്‌ അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു

കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച രാവിലെ പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്ത്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

ശക്തമായ മഴ തുടരാൻ സാധ്യത, സംസ്ഥാനത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും തുടരുമെന്നും ഇന്ന് മഴ ശക്തമാക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. കര്‍ണാടക തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത മൂന്നു ദിവസം വടക്കന്‍ കേരളത്തിലും മധ്യ ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി; നാല് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. നാല് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ...

ക​ന​ത്ത മ​ഴ; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന് പിന്നാലെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കൊല്ലം മുതല്‍ തൃശൂര്‍ വരെഅതിശക്തമഴയ്‌ക്കു സാദ്ധ്യത

മെയ് 15 ന് കണ്ണൂർ ജില്ലയില്‍ റെഡ് അലേര്‍ട്ട്

കണ്ണൂർ :അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി മെയ് 15 ന് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് ...

ചൊവ്വാഴ്‌ച്ച മുതൽ സംസ്ഥാനത്ത് വേനൽമഴ

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വെള്ളിയാഴ്‌ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൂടാതെ ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ...

Latest News