കൊല

മറ്റൊരു  സുഹൃത്തിനോടും  സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന ; സിദ്ധിഖ്‌ കൊലപാതക കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഞാനാരെയും കൊന്നിട്ടില്ല, എല്ലാം ആസൂത്രണം ചെയ്തത് ,ഹണിട്രാപ്പ് അല്ല, കൊല ചെയ്യുമ്പോൾ മുറിയിലുണ്ടായിരുന്നു’

ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് പ്രതികളിലൊരാളായ ഫർഹാന. തെളിവെടുപ്പിനായി ചളവറ കൊറ്റോടിയിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഫർഹാനയുടെ പ്രതികരണം. ‘ഞാൻ ആരെയും കൊന്നിട്ടില്ല. ഹണിട്രാപ്പാണ് എന്നത് പച്ചക്കള്ളമാണ്. എല്ലാം ...

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

തിരൂരിൽ മൂന്ന് വയസുകാരന്റെ മരണം രണ്ടാനച്ഛന്റെ ദിവസങ്ങള്‍ നീണ്ട ക്രൂരമർദ്ദനത്തെ തുടർന്ന്

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണം രണ്ടാനച്ഛന്റെ ദിവസങ്ങള്‍ നീണ്ട ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പൊലീസ്. ഷെയ്ക്ക് സിറാജാണ് രണ്ടാനച്ഛന്റെ മർദ്ദനത്താൽ കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ പശ്ചിമ ബംഗാള്‍ സ്വദേശി ...

ഇതര സംസ്ഥാന തൊഴിലാളിയെ സുഹ‍ൃത്ത് തലയ്‌ക്കടിച്ച് കൊന്നു

ഉത്തർപ്രദേശ് മുസാഫർനഗറിൽ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി

ഉത്തർപ്രദേശ് മുസാഫർനഗറിൽ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. പാര കഴുത്തിൽ കുത്തിയിറക്കിയാണ് കൊലപാതകം. കൊലക്കു ശേഷം പ്രതി വിപിൻ ഒളിവിൽ പോയി. ഭാര്യ രമയുമായുള്ള തർക്കമാണ് കൊലപാതകത്തിന് ...

വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; കൊലക്ക് ശേഷം മകളെ വിളിച്ചറിയിച്ചു

വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; കൊലക്ക് ശേഷം മകളെ വിളിച്ചറിയിച്ചു

എറണാകുളം പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ശ്യാമളയെന്ന അന്‍പത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷന് സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ...

ജോലിയിലെ അസൂയ പകയായി മാറി; ഒരു മാസത്തോളം ആസൂത്രണം ചെയ്ത കൊല, വൈശാഖിന്റെ ചിത കത്തുന്നത് നിർവികാരനായി നോക്കി നിന്നു, മകനെ നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രതി മുൻപന്തിയിൽ, പിടിയിലായത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

ജോലിയിലെ അസൂയ പകയായി മാറി; ഒരു മാസത്തോളം ആസൂത്രണം ചെയ്ത കൊല, വൈശാഖിന്റെ ചിത കത്തുന്നത് നിർവികാരനായി നോക്കി നിന്നു, മകനെ നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രതി മുൻപന്തിയിൽ, പിടിയിലായത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

മലപ്പുറം: താനൂരിൽ ബേപ്പൂർ സ്വദേശിയായ യുവാവ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള പഴുതടച്ചുള്ള അന്വേഷണം. ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ ...

ബ്യൂട്ടിഷന്‍ ട്രെയിനര്‍ സുചിത്രയുടെ കൊലപാതകത്തില്‍  ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് സുചിത്രക്ക് വാശി,  അവിഹിത ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും;  ഫോണ്‍ കേബിള്‍ കഴുത്തി കുരുക്കി കൊലപ്പെടുത്തി, മൃതദേഹം കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കുഴിച്ചു മൂടി; നാടിനെ നടുക്കിയ സുചിത്ര കേസിലെ പ്രതി കാമുകൻ  പ്രശാന്തിന്റെ മൊഴി പുറത്ത്

സന്ധ്യ മയങ്ങിയപ്പോള്‍ കേബിള്‍ കഴുത്തില്‍ മുറുക്കി കൊല; അത്താഴം കഴിച്ച്‌ പുതപ്പിനടിയില്‍ മൃതദേഹത്തെ കെട്ടിപ്പിടിച്ച്‌ ഉറക്കം;രാവിലെ എണീറ്റ് പ്രഭാത കര്‍മ്മങ്ങള്‍ ചെയ്ത ശേഷം പോയത് പെട്രോള്‍ വാങ്ങാന്‍; മുട്ടിന് മുകളില്‍ വച്ച്‌ കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്‌ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവില്‍; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകല്‍ സംഗീതാധ്യാപകന്‍ കഴിഞ്ഞതും നിര്‍വ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയില്‍ നിന്നുള്ള ആ ഫോണ്‍ കോള്‍; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ

കൊല്ലം: സമാനതകളില്ലാത്ത ക്രൂരതയാണ് കാമുകിയായ സുചിത്ര പിള്ളയുടെ മൃതദേഹത്തോടു പോലും പ്രതി ചെയ്തത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയില്‍ പ്രശാന്ത് കിടന്നുറങ്ങിയത്. ...

Latest News