കൊവിഡ് ബാധിച്ച് മരിച്ചു

ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; 24കാരിയായ അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ രണ്ടുമാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; 24കാരിയായ അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ രണ്ടുമാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി (24) യും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. 24കാരിയായ ...

ബാബാ രാംദേവിന്റെ ‘പതജ്ഞലി’ പാലുല്‍പ്പന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ കൊവിഡ് ബാധിച്ച് മരിച്ചു

ബാബാ രാംദേവിന്റെ ‘പതജ്ഞലി’ പാലുല്‍പ്പന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ കൊവിഡ് ബാധിച്ച് മരിച്ചു

പതഞ്ജലിയുടെ പാലുല്‍പ്പന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ കൊവിഡ് ബാധിച്ച് മരിച്ചു.ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരണപ്പെട്ടതെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ...

അസുരനിലെ വില്ലൻ നടൻ കൊവിഡ് ബാധിച്ച് മരിച്ചു

അസുരനിലെ വില്ലൻ നടൻ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ ...

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു, മരണം ഈ മാസം വിരമിക്കാനിരിക്കെ

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു, മരണം ഈ മാസം വിരമിക്കാനിരിക്കെ

കടയ്ക്കാവൂർ: ഈമാസം വിരമിക്കാനിരുന്ന ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് കടയ്ക്കാവൂർ തെക്കുംഭാഗം പുത്തൻകട വീട്ടിൽ എസ്. ലൈലയാണ് (56) മരിച്ചത്. ...

’37 ജഡ്ജിമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു’; രോഗബാധയില്‍ ജുഡീഷ്യറിയും പ്രതിസന്ധിയിലെന്ന് ജസ്റ്റിസ് എന്‍ വി രമണ

’37 ജഡ്ജിമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു’; രോഗബാധയില്‍ ജുഡീഷ്യറിയും പ്രതിസന്ധിയിലെന്ന് ജസ്റ്റിസ് എന്‍ വി രമണ

ഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം ജുഡീഷ്യറിയേയും ഗുരുതരമായി ബാധിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. രോഗ ബാധയെ തുടര്‍ന്ന് ഇതുവരെ 37 ജഡ്ജിമാര്‍ മരിച്ചു, ...

‘  കടുത്ത മോദി ഭക്തന്‍’ കൊവിഡ് ബാധിച്ച് മരിച്ചു; വാട്‌സ്ആപ്പ് ഡിപി പോലും പ്രധാനമന്ത്രി! എന്നിട്ട് മോദി അവന് വേണ്ടി എന്തു ചെയ്തു? ഇങ്ങനെയൊരു പ്രധാനമന്ത്രി നമുക്ക് എന്തിനാണ്’?’, മോദിയുടെ ചിത്രം വലിച്ചുകീറി കുടുംബം

ആഗ്ര: ആര്‍എസ്എസ് പ്രവര്‍ത്തകനും കടുത്ത മോദി ഭക്തനുമായിരുന്ന അമിത് ജയ്‌സ്വാളിന്റെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധമറിയിച്ച് കുടുംബം. കൊവിഡ് ബാധിതനായിരുന്ന അമിത് ജയ്‌സ്വാള്‍ മഥുരയിലെ ഒരു ...

മോ​ദി​യെ മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കിയ എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

പ്രധാനമന്ത്രിയുടെ അടുത്ത ബന്ധു കൊവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ കൊവിഡ് വന്ന് മരിച്ചു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലായിരുന്നു 80 വയസായ നര്‍മ്മദബെന്‍ മോദി അന്തരിച്ചത്. അഹമ്മദാബാദിലെ ന്യൂ റണിപ് ...

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ...

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് (73) കൊവിഡ് ബാധ മൂലം മരിച്ചത്.  ...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കര്‍ണാടക സ്വദേശി നേരത്തെ ദില്ലി സന്ദര്‍ശിച്ചതായി വിവരം

കൊവിഡ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

ഒരാള്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 65 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ റഹ്മാനെ കോഴിക്കോട് മെഡിക്കൽ ...

തൂത്തുക്കുടി കസ്റ്റഡി മരണം; അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി കസ്റ്റഡി മരണം; അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി സാത്താന്‍ കുളത്ത് ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ ദുരൈ ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ...

പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന അഞ്ച് രൂപ ഡോക്ടറും മകനും കൊവിഡ് ബാധിച്ച് മരിച്ചു

പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന അഞ്ച് രൂപ ഡോക്ടറും മകനും കൊവിഡ് ബാധിച്ച് മരിച്ചു

തിരുച്ചിയിലെ പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന അഞ്ച് രൂപ ഡോക്ടറും മകനും കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്ന 86-കാരനായ ദേവദാസും 56-കാരനായ മകന്‍ അശോക് ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ രോഗി കൊവിഡ് ബാധിച്ച് മരിച്ചു

കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139 ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

18 അംഗ കൂട്ടുകുടുംബത്തില്‍ കഴിഞ്ഞ മൂന്നു സഹോദരങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചു; 13കാരിയായ മകളെ തനിച്ചാക്കി മാതാപിതാക്കളും പോയി

മഹാരാഷ്ട്രയിലെ പിമ്പ്രി – ചിഞ്ച്‌വാഡിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ കോവി‍ഡ് ബാധിച്ച് ആറു ദിവസത്തിനിടെ മരിച്ചു. മറ്റൊരു കുടുംബത്തിൽ 13കാരി മകളെ തനിച്ചാക്കി ദമ്പതികളും കോവിഡ് ...

കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മ; അവസാനമായി അമ്മയെ കാണാന്‍  ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്‍ നൊമ്പരമാകുന്നു

കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മ; അവസാനമായി അമ്മയെ കാണാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്‍ നൊമ്പരമാകുന്നു

നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം ആരുടെയും കണ്ണ് നനയിക്കും. കൊവിഡ് രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി കാണാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്റെ ...

സൗദിയില്‍ പുനലൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് താമസ സ്ഥലത്ത് മരിച്ച നിലയില്‍

സൗദിയില്‍ പുനലൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് താമസ സ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: പുനലൂർ സ്വദേശി കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു. കാര്യറ, തൂമ്പറ സ്വദേശി വട്ടയത്ത് അമീർ ഖാൻ (45) ആണ് സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ...

ത്രിണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു  

ത്രിണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു  

കൊല്‍ക്കത്ത: ത്രിണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കഴിഞ്ഞ മാസം ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ഫാല്‍ത്തയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ഘോഷിന്റെ ...

ലോകത്ത് 35 ലക്ഷം കടന്നു കൊവിഡ്; 2.47 ലക്ഷത്തിലേറെ മരണം; ബ്രസീലിൽ ഒരു ലക്ഷത്തിലധികം രോഗികൾ

കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണം

കൊല്ലം: കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക്. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും ...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു

കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലം; കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഇ പി ജയരാജന്‍ 

കണ്ണൂര്‍: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം ...

ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ ഭാര്യയുമൊത്ത് പോയ ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു

ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ ഭാര്യയുമൊത്ത് പോയ ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: എറണാകുളം ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ദുബായിയിൽ ...

മുംബൈയില്‍ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി 

മുംബൈയില്‍ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി 

മുംബൈ: മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ഭാര്യ ആലീസ്. മകൻ ഫിലിപ്പ് ...

കൊവിഡ് വ്യാപനം വഷളാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ലോകമെമ്പാടും സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 279 പേര്‍; തമിഴ്‌നാട്ടില്‍ മരിച്ചവരില്‍ എംഎല്‍എയും; 24 മണിക്കൂറില്‍ 9,985 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 279 പേര്‍. ഇന്നലെ മാത്രം 9,985 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹതോട് അനാദരവ്;  മൃതദേഹം സ്ട്രെച്ചറിൽ നിന്നു ശവക്കുഴിയിലേക്ക്  വലിച്ചെറിഞ്ഞ്  മണ്ണിട്ടുമൂട്ടി-  വീഡിയോ

തൃശൂരില്‍ മരിച്ച കുമാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല; സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്

തൃശൂര്‍:തൃശൂരില്‍ കൊവിഡില്‍ ജീവന്‍ നഷ്ടമായ കുമാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആകെ മരണം 16 ആയി. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ...

കോട്ടയം സ്വദേശിയായ എട്ടുവയസുകാരന്‍ ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചു; യു.എസില്‍ 24 മണിക്കൂറിനിടെ 1435 മരണം

കോട്ടയം സ്വദേശിയായ എട്ടുവയസുകാരന്‍ ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചു; യു.എസില്‍ 24 മണിക്കൂറിനിടെ 1435 മരണം

കോട്ടയം: ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ- സുനീഷ് ദമ്പതികളുടെ മകന്‍ അദ്വൈതാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ...

Latest News