കർക്കടകത്തിൽ ഈ ഭക്ഷണങ്ങളിലൂടെ ദേഹബലം നേടാം
ആഹാരത്തെ ഔഷധമാക്കുക എന്ന ചികിത്സാനയം വളരെക്കാലം മുമ്പുതന്നെ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. കർക്കടക ത്തിൽ പെയ്ത് നിറയുന്ന മഴക്കൊപ്പം രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാനുള്ള ചര്യകളാണ് ആയുർവേദം നി ...