ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയ ഗായിക നഞ്ചിയമ്മയെ ചേർത്തു പിടിച്ച് സച്ചിയുടെ ഭാര്യ
ഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയ ഗായിക നഞ്ചിയമ്മയെ ചേർത്തു പിടിച്ച് അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട സച്ചിക്കു ...