ഗോമൂത്രം

പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം; അടിയന്തര നടപടി സ്വീകരിക്കും

രോ​ഗസാധ്യത; ന്യൂസിലാന്‍ഡിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ​ഗോമൂത്രം നശിപ്പിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ​ഗോമൂത്രം നശിപ്പിച്ചതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ ...

രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കൂ, അരമണിക്കൂര്‍ വേറൊന്നും കഴിക്കരുത്;  കൊവിഡ് പറപറക്കും, തന്റെ വിഡിയോ ലോകം മുഴുവൻ പ്രചിരിപ്പിച്ച് എല്ലാവരും കോവിഡിൽനിന്നു മുക്തി നേടണമെന്ന് ബിജെപി എംഎല്‍എ !

ലക്നൗ:  കോവിഡ് പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് ബിജെപി എംഎൽഎ. ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എംഎൽഎയായ സുരേന്ദ്ര ...

‘വെന്റിലേറ്ററിലെ രോഗിക്ക് ഗോമൂത്രം നൽകി ബിജെപിക്കാരൻ’ ! വീഡിയോ

‘വെന്റിലേറ്ററിലെ രോഗിക്ക് ഗോമൂത്രം നൽകി ബിജെപിക്കാരൻ’ ! വീഡിയോ

ട്വിറ്റർ അടക്കമുള്ള യൂത്ത് കോൺഗ്രസിന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളിലെ പേജുകളിലും ഇന്നലെ പങ്കുവച്ച വിഡിയോ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. രോഗം ബാധിച്ച് വെന്റിലേറ്ററിൽ കിടക്കുന്ന സ്ത്രീക്ക് ബിജെപി ...

സിനിമയ്‌ക്ക് പുറത്തും താരമായി അക്ഷയ് കുമാർ ; 1500 സിനിമാ-ടിവി പ്രവര്‍ത്തകര്‍ക്ക് 3000 രൂപ വീതം അക്കൗണ്ടില്‍; അസോസിയേഷന് 45 ലക്ഷം രൂപ

ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍; അതിനാല്‍ ആനപ്പിണ്ടം ചായ പ്രശ്‌നമല്ല

മുംബൈ: ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളുവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇന്‍ ടു ദി വൈല്‍ഡ് എന്ന പരിപാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ലൈവിലാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ...

വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി ഒരു കോടി, അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് ആസാം മുഖ്യമന്ത്രി

ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ട്; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ട്; വെളിപ്പെടുത്തി അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ...

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാനെന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച്‌ സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായതിനെ തുടര്‍ന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ...

കൊ​റോ​ണ​യെ ത​ട​യാ​ന്‍ ഹി​ന്ദു​മ​ഹാ​സഭ​യു​ടെ “ശ​ക്തി​മ​രു​ന്ന്’; ഇരുപത്തിയൊന്ന് വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു: ചാണകത്തില്‍ കുളിക്കുന്നു, ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല; കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി;  “ശ​ക്തി​മ​രു​ന്ന്’: ഗോ​മൂ​ത്രം ചാ​ണ​ക​മി​ശ്രി​തം; കൊ​റോ​ണ​ക്കെതിരെ രാജ്യം അതീവ  ജാഗ്രതയോടെ  മുന്നോട്ട് പോകുമ്പോൾ  ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദുമഹാ സഭ

ന്യൂഡല്‍ഹി: കോവിഡ് 19 യെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള പാര്‍ട്ടി നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡല്‍ഹിയിലാണ് 200ലധികം ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്നത്. ...

ഗോമൂത്രം കുടിച്ചു, പഞ്ചഗവ്യ മരുന്ന് കഴിച്ചു, സ്തനാർബുദം മാറിയെന്ന് സാധ്വി പ്രജ്ഞ

ഗോമൂത്രം കുടിച്ചു, പഞ്ചഗവ്യ മരുന്ന് കഴിച്ചു, സ്തനാർബുദം മാറിയെന്ന് സാധ്വി പ്രജ്ഞ

പശുക്കളില്‍ നിന്നു ലഭിക്കുന്ന ഉല്‍പന്നങ്ങളും ഗോമൂത്ര മിശ്രിതവും കൊണ്ട് തന്റെ അര്‍ബുദം മാറിയെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞ. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പശുക്കളെ കുറിച്ചുള്ള ചോദ്യത്തിന് ...

Latest News