ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ട്; വെളിപ്പെടുത്തി അക്ഷയ് കുമാര്‍. ഡിസ്കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
രാധയായി മതിമറന്ന് അനുശ്രീ; ‘രാധാമാധവം’ ഷോട്ടോഷൂട്ടിൽ തിളങ്ങി താരം
ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ അക്ഷയും ബെയര്‍ ഗ്രില്‍സും ചേർന്നുള്ള ‘ഇന്‍ ടു ദ വൈല്‍ഡ്’ സ്പെഷ്യല്‍ എപ്പിസോഡിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഷോയിൽ അക്ഷയ് കുമാർ മരത്തിൽ കയറുന്നതും കയറുകെട്ടിയ ഏണിയിൽ കയറുന്നതും മാത്രമല്ല ആന പിണ്ടം ചായ കുടിക്കുന്നുണ്ടെന്നും ബെയര്‍ ഗ്രില്‍സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക