ചന്ദ്രൻ

ചൊവ്വ-ചന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ ഫുഡ് ചലഞ്ച്, നിങ്ങൾക്ക് 1 മില്യൺ ഡോളർ സമ്പാദിക്കാം

ചന്ദ്രൻ, ചൊവ്വ പര്യവേഷണ ദൗത്യങ്ങളിലേക്ക് നാസ വളണ്ടിയർമാരെ തേടുന്നു

ചന്ദ്രന്റെയും ചൊവ്വയുടെയും പര്യവേഷണത്തിനായി 2024 ൽ നടത്തുന്ന ബഹിരാകാശ ദൗത്യങ്ങളിലേക്ക് നാസ വളണ്ടിയർമാരെ തേടുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കാണ് അവസരം. എൻജിനീയറിങ്, സയൻസ്, മെഡിസിൻ, ...

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ

ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്ത് വെള്ളം ഉണ്ടെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ് നിർണായക കണ്ടെത്തൽ. ആദ്യമായാണ് ചന്ദ്രൻറെ ഈ ഭാഗത്ത് ജലതന്മാത്രകൾ ഉണ്ടെന്ന് തെളിയുന്നത്. നേരത്തെ ചന്ദ്രനിൽ ...

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന നിമിഷത്തെ പരാജയത്തെക്കുറിച്ച് പഠിച്ച് ഉന്നതതല സമിതി

ചന്ദ്രയാൻ-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതാണെന്ന് സ്ഥിതീകരണം

ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതാണെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതുകാരണം ലാന്‍ഡര്‍ 500 ...

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലും ച​ന്ദ്ര​നി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്നു ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍. ചൊ​വ്വ​യി​ലെ​യും ച​ന്ദ്ര​നി​ലെ​യും മ​ണ്ണ്​ കൃ​ത്രി​മ​മാ​യി നി​ര്‍​മി​ച്ച്‌​ അ​തി​ല്‍ കൃ​ഷി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ​വ​ര്‍. നാ​സ​യാ​ണ്​ ച​ന്ദ്ര​നി​ലെ​യും ചൊ​വ്വ​യി​ലെ​യും ഉ​പ​രി​ത​ല​ത്തി​​ലെ മ​ണ്ണി​​െന്‍റ മാ​തൃ​ക ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ചാന്ദ്രയാന്‍ 2 ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു

ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിൽ ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡറുമായി ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ചന്ദ്രന്‍ പൂര്‍ണമായും രാത്രിയിലേക്ക് നീങ്ങുന്നത് വരെ ശ്രമം തുടരും. ഇന്നോ നാളെയോ ചന്ദ്രനില്‍ ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ഭ്രമണപഥമാറ്റം വിജയം; ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലത്തില്‍

ബെംഗളൂരു: ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.18-ന് 1155 സെക്കന്‍ഡ് എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്. ...

Latest News