ചൈനീസ് ആപ്പുകൾ

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ചൈനീസ് ആപ്പുകൾക്ക് നൽകിയ നിരോധനം സ്ഥിരപ്പെടുത്തി കേന്ദ്രം

ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്ര സർക്കാർ. 59 ചൈനിസ് ആപ്പുകളുടെ വിലക്കാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും

രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകൾക്കും സെപ്റ്റംബറിൽ 118 ആപ്പുകൾക്കുമാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. വിലക്ക് രാജ്യത്ത് തുടരുമെന്ന് ചൂണ്ടിക്കാട്ടി ...

5-ജി നെറ്റ്‌വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

5-ജി നെറ്റ്‌വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

ഡൽഹി: 5-ജി നെറ്റ്‌വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യൻ ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

ആപ്പ് നിരോധനത്തിൽ ഇന്ത്യ തീരുമാനം പിൻവലിയ്‌ക്കണമെന്ന് ചൈന

ഇന്ത്യ ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയുടെ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചൈന. നേരത്തെയും ഇന്ത്യയുടെ നടപടിയെ വിമർശിച്ച് ചൈന മുന്നോട്ട് വന്നിരുന്നു. ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയില്‍ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​; ചൈനയില്‍നിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മറ്റും

ചൈനീസ്​ ആപ്പെന്ന പേരില്‍ ഇന്ത്യയില്‍ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​. ചൈനയില്‍നിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതി​​െന്‍റ ചര്‍ച്ചകള്‍ യു.കെ സര്‍ക്കാരുമായി പുരോഗമിക്കുന്നതായാണ്​ വിവരം. ആസ്​ഥാനം ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ഉറപ്പിക്കേണ്ട, ചിലപ്പോൾ തിരിച്ചു വന്നേക്കാം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരോട്

ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ടിക്ക്ടോക്ക് നിരോധിച്ചാൽ ഇനിയെന്ത് എന്നതാണ് ഇപ്പോഴുള്ള ചോദ്യം. ടിക് ടോക്കിലെ താരങ്ങളായിരുന്ന പലരും സ്വന്തം ...