തലകറക്കം ഉണ്ടായാൽ പെട്ടെന്നുതന്നെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്
പലയാളുകൾക്കും ചില സമയങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് തലകറക്കം (Dizziness). തലകറക്കം ഒരു രോഗലക്ഷണമാണ്. പല പ്രശ്‌നങ്ങൾ കൊണ്ടും തലകറക്കം ഉണ്ടാകാം. അതിനാൽ തന്നെ തലകറക്കം സ്ഥിരമായി ...