തീവ്രവാദികൾ

ശ്രീനഗർ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ജമ്മു കാശ്മീര്‍ ഭരണകൂടം: “അനീതി ഇല്ലെന്ന് ഉറപ്പാക്കും”

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു. ജമ്മുവിലെ സാംബ സെക്ടർ സ്വദേശിനിയായ രജ്‍നി ബാല (36) ആണ് തീവ്രവാദികളുടെ ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ബന്ദിപോറയിൽ ഏറ്റുമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെട്ടു, 3 സൈനികർക്ക് പരിക്കേറ്റു

ഡല്‍ഹി: വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഷോക്ബാബ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റുമുട്ടൽ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കശ്മീർ ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍ കമാന്‍ഡറും

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍-ഇ-തായ്ബയുടെ ഉന്നത തീവ്രവാദ കമാന്‍ഡറും ഉൾപ്പെട്ടു. ...

തീവ്രവാദികൾക്ക് വിവരങ്ങൾ കൈമാറുകയും പിന്തുണ നൽകുകയും ചെയ്തു; മോസ്റ്റ് വാണ്ടഡ് തീവ്രവാദിയായ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് ആൺമക്കൾ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ജമ്മു കശ്മീർ ഭരണകൂടം അവസാനിപ്പിച്ചു

തീവ്രവാദികൾക്ക് വിവരങ്ങൾ കൈമാറുകയും പിന്തുണ നൽകുകയും ചെയ്തു; മോസ്റ്റ് വാണ്ടഡ് തീവ്രവാദിയായ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് ആൺമക്കൾ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ജമ്മു കശ്മീർ ഭരണകൂടം അവസാനിപ്പിച്ചു

ഡല്‍ഹി: തീവ്രവാദികൾക്ക് വിവരങ്ങൾ കൈമാറുകയും ലോജിസ്റ്റിക് പിന്തുണ നൽകുകയും ചെയ്തുവെന്നാരോപിച്ച് മോസ്റ്റ് വാണ്ടഡ് തീവ്രവാദിയായ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് ആൺമക്കൾ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

കശ്മീരിൽ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 5 തീവ്രവാദികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലെ കുൽഗാം, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ സോദാർ പ്രദേശത്ത് ...

സിനിമയിൽ അഭിനയിച്ചതിന് തീവ്രവാദികൾ മൂക്കുമുറിച്ച ഇസ്രയേലി നടിയുടേതല്ല ഈ ചിത്രം

സിനിമയിൽ അഭിനയിച്ചതിന് തീവ്രവാദികൾ മൂക്കുമുറിച്ച ഇസ്രയേലി നടിയുടേതല്ല ഈ ചിത്രം

ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സിനിമയിൽ അഭിനയിച്ചതിന് ഇസ്രായേലിൽ നിന്നുള്ള നടിയുടെ മൂക്ക് ഇസ്ലാം തീവ്രവാദികൾ മുറിച്ചു എന്ന തരത്തിൽ ഒരു യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ...

ജ​മ്മു​കാശ്മീരിൽ  സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

പുൽവാമയിൽ വീണ്ടും ആക്രമണം, 12 പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ വീണ്ടും ആക്രമണം. ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം വീണ്ടും. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പ്രദേശവാസികളാണ്. തീവ്രവാദികളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ...

ടൈഗർ മേമൻ, ചോട്ടാ ഷക്കീൽ തുടങ്ങി അധോലോക നായകന്മാർ ഇനി തീവ്രവാദികൾ

ടൈഗർ മേമൻ, ചോട്ടാ ഷക്കീൽ തുടങ്ങി അധോലോക നായകന്മാർ ഇനി തീവ്രവാദികൾ

ടൈഗർ മേമൻ, ചോട്ടാ ഷക്കീൽ ഉൾപ്പെടെ അധോലോക നായകന്മാരായി വിളിയ്ക്കപ്പെടുന്ന പലരും ഇനി തീവ്രവാദികളുടെ പട്ടികയിൽ. പതിനെട്ടു പേരെയാണ് കേന്ദ്രം തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് 17 കാരിയെ ...

പാരീസിൽ പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ച് ചരിത്ര അധ്യാപകനെ തീവ്രവാദികൾ തലയറുത്ത് കൊന്നു

പാരീസിൽ പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ച് ചരിത്ര അധ്യാപകനെ തീവ്രവാദികൾ തലയറുത്ത് കൊന്നു

പാരീസ്: മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു. പാരീസിലാണ് സംഭവം. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ...

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാത്രി ഒരുമണിയോടെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സൈനികന് പരിക്കേറ്റു. പുല്‍വാമയിലെ സദൂര ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും തീവ്രവാദികൾ; കെ.സുരേന്ദ്രൻ

ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രൻ രംഗത്ത്. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ലൊ​രു വി​ഭാ​ഗം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സു​രേ​ന്ദ്ര​ൻ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്കെതിരായ ...

Latest News