ദിയ സന

സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്‌ക്ക് പിന്നില്‍

സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്‌ക്ക് പിന്നില്‍

നടിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ ...

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കം 3 സ്‌ത്രീകൾക്കെതിരെ കുറ്റപത്രം

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കം 3 സ്‌ത്രീകൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം∙ യൂട്യൂബർ വിജയ്.പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം 3 സ്‌ത്രീകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ...

ജീവിതത്തില്‍ കടന്നുവന്ന വഴികള്‍ മുഴുവന്‍ പ്രതിസന്ധികള്‍ നിറഞ്ഞത് മാത്രമായിരുന്നു..അടി, ഇടി, തെറിവിളി,ഒക്കെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്..ഇപ്പോഴും തുടരുന്നു-  ദിയ സന

ജീവിതത്തില്‍ കടന്നുവന്ന വഴികള്‍ മുഴുവന്‍ പ്രതിസന്ധികള്‍ നിറഞ്ഞത് മാത്രമായിരുന്നു..അടി, ഇടി, തെറിവിളി,ഒക്കെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്..ഇപ്പോഴും തുടരുന്നു- ദിയ സന

മലയാളം ബിഗ് ബോസ് ഒന്നാം സീസണിലെ മത്സരാര്‍ഥിയായി എത്തിയതിനു ശേഷമാണു ദിയ സന ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബിഗ് ബോസില്‍ ശക്തയായ മത്സരാര്‍ഥി ആയിരുന്നെങ്കിലും എലിമിനേഷനിലൂടെ പുറത്തായി. സോഷ്യല്‍ ...

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന എന്നിവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന എന്നിവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ജാമ്യപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുന്നത്. ...

വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല

വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി. യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച വിജയ് പി നായരെ ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി ...

“ഇത് മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള പ്രതിഷേധം”, സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി സ്ത്രീകളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചയാളെ വീട്ടിൽ കയറി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും സംഘവും, വീഡിയോ കാണാം

ഭാ​ഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ കേസ്, മോഷണക്കുറ്റം ചുമത്തി; നടപടി വിജയ് പി നായരുടെ പരാതിയിൽ

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ ‌കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി നായരുടെ പരാതിയിലാണ് കേസ്. ഭാ‌​ഗ്യലക്ഷ്മിയും കൂട്ടരും വീട് ...

Latest News