നിക്ഷേപം

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

ആവശ്യമായ രേഖകൾ ഇല്ലാതെയും രേഖകൾ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ആവശ്യമായ രേഖകൾ ഇല്ലാതെയും രേഖകൾ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ...

ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വം ചട്ടവിരുദ്ധമായി പണം നിക്ഷേപിച്ചു; 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂർ ബാങ്കിൽ

ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വം ചട്ടവിരുദ്ധമായി പണം നിക്ഷേപിച്ചു; 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂർ ബാങ്കിൽ

ഗുരുവായൂർ ദേവസ്വത്തിന്റെ 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂർ ബാങ്കിൽ ഉണ്ടെന്നും ദേവസ്വം ചട്ടവിരുദ്ധമായാണ് പണം നിക്ഷേപിച്ചത് എന്നും ഓഡിറ്റ് റിപ്പോർട്ട്. 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം ...

നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; കരുവന്നൂർ ബാങ്കിലെ ആളുകളുടെ നിക്ഷേപം പൂർണ്ണമായും തിരികെ നൽകും; സഹകരണ മന്ത്രി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും ആളുകളുടെ നിക്ഷേപം പൂർണ്ണമായും തിരികെ നൽകാൻ കഴിയുമെന്നും സഹകരണ മന്ത്രി വി എൻ ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

വൻ നിക്ഷേപം സ്വന്തമാക്കി കേരളത്തിന്റെ ‘ജെന്‍ റോബോട്ടിക്‌സ്’..!

ലോകത്തിൽ തന്നെ ആദ്യമായി മാൻഹോൾ ശുചിയാക്കുന്ന റോബോട്ടുകളെ നിർമ്മിച്ചെടുത്ത സ്റ്റാർട്ടപ്പ് ആണ് ജെൻ റോബോട്ടിക്‌സ്. ഇപ്പോഴിതാ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പ്. റോബോര്‍ട്ടിക് സ്റ്റാര്‍ട്ടപ്പിന് 20 ...

എന്തുകൊണ്ടാണ് എൻപിഎസ് റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കുന്നത്? ഇവയാണ് പ്രധാന കാരണങ്ങൾ, നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

എന്തുകൊണ്ടാണ് എൻപിഎസ് റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കുന്നത്? ഇവയാണ് പ്രധാന കാരണങ്ങൾ, നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

നമുക്കറിയാവുന്നതുപോലെ, എൻപിഎസ് അതായത് നാഷണൽ പെൻഷൻ സിസ്റ്റം റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കപ്പെടുന്നു. പണപ്പെരുപ്പം മനസ്സിൽ വെച്ചുകൊണ്ട്, ഈ അക്കൗണ്ടിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ, വിരമിക്കുമ്പോൾ നിങ്ങൾക്ക് ...

നിങ്ങൾ എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമായിരിക്കും, നിങ്ങളും സമ്മർദ്ദത്തിൽ നിന്ന് മുക്തരാകും !

നിങ്ങൾ എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമായിരിക്കും, നിങ്ങളും സമ്മർദ്ദത്തിൽ നിന്ന് മുക്തരാകും !

സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ എല്ലാ വർഷവും ഒക്ടോബർ ആദ്യ ബുധനാഴ്ച ലോക സാമ്പത്തിക ആസൂത്രണ ദിനം ആഘോഷിക്കുന്നു. കൊറോണ കാലഘട്ടം ശരിയായ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം ...

കഴിഞ്ഞ 5 വർഷങ്ങളിൽ സ്വർണം 56% വരുമാനം നൽകി, 50 വർഷത്തിനുള്ളിൽ വില 184 രൂപയിൽ നിന്ന് 48000 രൂപയായി ഉയർന്നു, 261 മടങ്ങ് വര്‍ധന ! വരുന്ന 5 വർഷത്തിനുള്ളിൽ സ്വര്‍ണവില ഒരു ലക്ഷം വരെ ഉയരും !

കഴിഞ്ഞ 5 വർഷങ്ങളിൽ സ്വർണം 56% വരുമാനം നൽകി, 50 വർഷത്തിനുള്ളിൽ വില 184 രൂപയിൽ നിന്ന് 48000 രൂപയായി ഉയർന്നു, 261 മടങ്ങ് വര്‍ധന ! വരുന്ന 5 വർഷത്തിനുള്ളിൽ സ്വര്‍ണവില ഒരു ലക്ഷം വരെ ഉയരും !

രാജ്യത്ത് സ്വർണ്ണത്തിന്റെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020-21 ജൂൺ പാദത്തെ അപേക്ഷിച്ച് 2021-22 ജൂൺ പാദത്തിലെ സ്വർണ്ണ ഡിമാൻഡ് 19.2% വർദ്ധിച്ചു. നിങ്ങൾക്കും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ...

ടെക് മേഖലയിൽ വമ്പൻ പദ്ധതികളുമായി ടാറ്റാ ഗ്രൂപ്പ്

ടെക് മേഖലയിൽ വമ്പൻ പദ്ധതികളുമായി ടാറ്റാ ഗ്രൂപ്പ്

ടെക് മേഖലയിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ കമ്പനിയായ ടാറ്റ. ആപ്പിളിന്റെ ഇന്ത്യയിലെ ഉല്പാദനത്തിനായി നിക്ഷേപം നടത്താനാണ് ടാറ്റ ഇപ്പോൾ തയ്യാറെടുക്കുന്നത്. ആപ്പിൾ തങ്ങളുടെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഇന്ത്യയിലേക്ക് ...

കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് ആര്‍.ബി.ഐ

കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് ആര്‍.ബി.ഐ

കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളായ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എട്ടായിരം കോടി നിക്ഷേപം സമാഹരിക്കാന്‍ എസ്ബിഐക്ക് ഓഹരി ഉടമകളുടെ അനുമതി

എസ്ബിഐക്ക് എട്ടായിരം കോടി രൂപ നിക്ഷേപം സമാഹരിക്കാന്‍ അനുമതി നല്‍കി ഓഹരി ഉടമകള്‍. കോവിഡിനെ തുടര്‍ന്നുണ്ടായ തിരിച്ചടി മറികടക്കാന്‍ മൂലധന സമാഹരണം നടത്താന്‍ നിരവധി ബാങ്കുകള്‍ നേരത്തെ ...

വികസന സാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ? അറിയാം

വികസന സാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ? അറിയാം

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നില്‍ക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍; രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി

ഡൽ‌ഹി : രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടവും ഒപ്പം കൊണ്ടുപോകണം. രാജ്യത്തിന് അതിനു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ...

സൗദിയിലെ നിക്ഷേപകര്‍ക്കായി പുതുക്കിയ സകാത്ത് വ്യവസ്ഥ

സൗദിയിലെ നിക്ഷേപകര്‍ക്കായി പുതുക്കിയ സകാത്ത് വ്യവസ്ഥ

പുതുക്കിയ സകാത്ത് വ്യവസ്ഥകള്‍ സൗദിയില്‍ താമസിക്കുന്ന നിക്ഷേപകര്‍ക്ക് ബാധകമായിരിക്കുമെന്ന് സൗദി സകാത്ത് അതോറിറ്റി. സൗദിയില്‍ കഴിയുന്ന ഗള്‍ഫ് നിക്ഷേപകര്‍ക്കാണ് അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാകുന്ന പുതിയ സകാത്ത് ...

ഒലയ്‌ക്ക് ടാറ്റയുടെ ധനസഹായം

ഒലയ്‌ക്ക് ടാറ്റയുടെ ധനസഹായം

മുംബൈ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒലയുടെ ഇലക്ട്രിക് മൊബിലിറ്റിയില്‍ ടാറ്റ നിക്ഷേപം നടത്തി. ഒല തന്നെയാണ് നിക്ഷേപത്തെ ...